Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒന്നായോണം പൊന്നോണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 10:16 am IST
in Varadyam

ഉണ്ണി കൊടുങ്ങല്ലൂര്‍

ചിങ്ങം വന്നൂ പൊന്‍വെയില്‍ തൂകീ ചിത്ര പതംഗങ്ങള്‍
ചില്ലകള്‍ തോറും പൂവുകള്‍ തേടീ പാറി നടക്കുന്നൂ
ചിത്തം തെളിയാന്‍ അത്തം വരവായ് പൂക്കളമെമ്പാടും
ചിന്തിയ വര്‍ണ്ണരാജികളാകേ പൂപ്പൊലി പാടുന്നൂ

ഇന്നീ നാട്ടിലുമാഘോഷത്തിന്‍ നാളുകളാണല്ലോ
ഇത്തിരിയൊത്തിരി സന്തോഷത്തിന്‍ ശീലുകളാണല്ലോ
ഇടവം, മിഥുനം, കര്‍ക്കിടകത്തില്‍ ഇടറും വഴി താണ്ടി
ഇവിടെത്തുമ്പോള്‍ പൊന്നിന്‍ ചിങ്ങം ഇതളിട്ടാറാടാന്‍

വന്നെത്തുന്നോരോണം വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍
വരവേല്‍ക്കാനായ് മാളോരെല്ലാം വട്ടം കൂട്ടുമ്പോള്‍
വയനാട്ടിന്‍ കണ്ണീര്‍ കഥ നെഞ്ചില്‍ വടുവായ് നില്‍ക്കുന്നൂ
വഴിയില്ലാതവിടലയും ജീവിത ശ്ലഥചിത്രങ്ങള്‍ പോല്‍

പെരുകും പ്രളയം ആസുര താണ്ഡവമാടിയൊരാനാട്ടില്‍
പെരുമലകള്‍ മണ്‍കൂനകളായി ചമഞ്ഞൊരാരാവില്‍
പെരുവെള്ളത്തില്‍ പേരറിയാതെ ഒഴുകിയ ജന്മങ്ങള്‍
പെയ്‌തൊഴിയാത്തൊരു പേമാരിയതില്‍ ബലിയായ്‌ത്തീര്‍ന്നല്ലോ

കലിയാടും പെരുമഴയില്‍ വേപഥു പൂണ്ടവരെല്ലാരും
കനിവിന്നായ്‌ക്കേണലയും നാളുകളിന്നലെയെന്നോണം
കരളില്‍ കോറിയ ദൈന്യതയാര്‍ന്ന മുഖങ്ങള്‍, ബിംബങ്ങള്‍
കഴിയില്ലല്ലോ മായ്ചീടുവാനായ് കാലം ചെന്നാലും

ഉറ്റവരേയും, ഉടയവരേയും കൈവിട്ടെന്നാലും
ഉടുവസ്ത്രത്തിനു പകരമെടുക്കാനൊന്നില്ലെന്നാലും
ഉള്ളുരുകുന്നൊരു കാഴ്ചകളില്‍ മനമുലഞ്ഞുവെന്നാലും
ഉള്ളിലെ വീര്യം അണഞ്ഞിടാതെ കാത്തിടണം നിങ്ങള്‍

കനിവിന്‍ കൈത്തിരി വെട്ടം നീട്ടി വരുന്നിതാ ലോകം
കണ്ണീരൊപ്പാന്‍ കരുതല്‍ തീര്‍ക്കാന്‍ കൈകള്‍ പിടിച്ചീടാന്‍
കരചേര്‍ത്തീടാന്‍ കഴിഞ്ഞതെല്ലാം വിധിയെന്നോതീടാന്‍
കരുത്തു നല്കാന്‍ കതിരണിയിക്കാന്‍ കരിഞ്ഞ സ്വപ്‌നങ്ങള്‍

തമസ്സാം ദുഃഖം അകറ്റീടാനായ് കൊളുത്തീടാം ദീപം
തമ്മില്‍ ചേര്‍ന്നിനി സന്തോഷത്തിന്‍ പ്രകാശമായ് മാറാം
തന്നുടെ പ്രിയജന സൗഖ്യം കാണാനെത്തും മാവേലി-
ത്തമ്പുരാനെ വരവേല്‍ക്കാനായ് ഏവരുമൊന്നാകാം

Tags: ThiruvonamMalayalam Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

കവിത: വിഷുവെത്തുമ്പോള്‍

Varadyam

കവിത: വിഷുക്കാലം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: കണ്ണ്

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.