Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളായണിക്കായല്‍ പ്രദേശത്തെ ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തും: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 08:00 am IST
inKerala
തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ്
തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: വെള്ളായണിക്കായല്‍ പ്രദേശം 800 കോടി രൂപ ചിലവിട്ട് ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റടുത്തു തന്നാലുടന്‍ പദ്ധതി നടപ്പാക്കുമെന്നും ആദ്ദേഹം പറഞ്ഞു. വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക സമൃദ്ധികേന്ദ്രത്തിന്റെ ഉദ്ഘാടനം നേമം ശാന്തിവിള മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളായണി കായലിന്റെ 11.45 കിലോമീറ്റര്‍ ചുറ്റളവ് പുനക്രമീകരിച്ച് 15 കിലേമീറ്ററാക്കി തന്നാല്‍ അവിടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വാക്കേഴ്‌സ് ട്രാക്കും ജോഗേഴ്‌സ് ട്രാക്കും നിര്‍മിക്കുമെന്നും വെള്ളായണിക്കായലിനെ ശുദ്ധജല തടാകമാക്കി മാറ്റുമെന്നും അതിനായി ടൂറിസത്തിലെയും പെട്രാളിയത്തിലെയും സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തയ്യാറായി നില്‍ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കല്ലിയൂരില്‍ നിര്‍ബന്ധമായും സുരേഷ്‌ഗോപി വേണം എന്ന് പറയുന്നതിനെക്കാള്‍ ഞാനറിയാതെ ഇവിടെ ഒരിലപോലും അനങ്ങാന്‍ പാടില്ല എന്നതാണ് എനിക്ക് നിര്‍ബന്ധം. ഇതിന്റെ പേരില്‍ അടിക്കുറിപ്പൊക്കെ ഇടുന്നവര്‍ ചൊറിഞ്ഞ് പൊട്ടി ഒലിപ്പിച്ച് നടക്കത്തേയുള്ളൂ എന്നും സുരേഷ്‌ഗോപി നിലയ്‌ക്കാത്ത കരഘോഷത്തിനിടെ പറഞ്ഞു.

വെള്ളായണി എന്ന് പറയുന്ന ഗ്രാമത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിന്റെ വികസന ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഈ ചൊറിയന്‍മാര്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. 2017ല്‍ പ്രധാനമന്ത്രി ആസുത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് കല്ലിയുര്‍ എന്ന ഗ്രാമം ദത്തെടുത്തത്. പണ്ടാരക്കരി പാലത്തിന്റെ ബണ്ട് പൊട്ടി ഏകദേശം ഒരു കോടി രൂപയുടെ വിളവെടുക്കാന്‍ പാകമായ പച്ചക്കറി കൃഷി നശിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവിടെ ബണ്ട് പൊട്ടിയില്ല, കാരണം തന്റെ എം പി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി ബണ്ട് പണിത് നല്‍കിയിരുന്നു. ഇപ്പോള്‍ തിലകന്റെ പേരിലറിയപ്പെടുന്ന തിലകന്‍ പാറയും, വെള്ളായണി പാലത്തിന്റെ ചുറ്റുവട്ടവും, കിരീടം പാലം സ്ഥാപിച്ച കാലത്തിന് ശേഷം 47 വര്‍ഷമായി അതേ അവസ്ഥയില്‍ തുടരുന്നു. ഇപ്പോള്‍ ഒന്നേമുക്കാല്‍ കോടി രൂപ ചെലവാക്കി ഉപയോഗയോഗ്യമായ ഒരു പ്രദേശമാക്കി മാറ്റി. തിരുവനന്തപുരത്ത് നിന്ന് ജയിച്ച് പോയ എത്ര എംപി മാര്‍ക്ക് ഇതിന് സാധ്യമായി എന്ന് സുരേഷ്‌ഗോപി ചോദിച്ചു.

ശംഖുമുഖത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാന്‍ ടൂറിസത്തില്‍ നവ സംവിധാനങ്ങള്‍ ഒരുക്കിത്തരണം. കോവളവും വര്‍ക്കലയും മാത്രമല്ല മുഴുപ്പിലങ്ങാട് ബീച്ചും ഉയര്‍ന്നുവരണം. ബേക്കലിനെ നമുക്ക് എത്രമാത്രം ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചു എന്നും അദ്ദേഹം ചോദിച്ചു. പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് നടക്കില്ല. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വലിയ കപ്പലുകള്‍ക്ക് ശുദ്ധജലം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തംകൂടി വെള്ളായണി കായലിനാണ്. അതിന് ഇന്നത്തെ ഉല്‍പാദന ശേഷി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭീമ ഗോവിന്ദന്‍, കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ഡോ. സി. സുരേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ആര്‍. ജയലക്ഷ്മി, വി. ലതകുമാരി, ഡോ. ആസോള കമലാസനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: TourismUnion Minister Suresh GopiVellayani Lake
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.