Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തളം കൊട്ടാരം വലിയതമ്പുരാന്‍ രാമവര്‍മരാജയുടെ നവതിയാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 07:15 am IST
in Kerala
രാമവര്‍മ രാജയും കുടുംബവും

രാമവര്‍മ രാജയും കുടുംബവും

പാലക്കാട്: പന്തളം പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെ തിരുവോണം നാള്‍ ആര്‍. രാമവര്‍മരാജയുടെ നവതിയാഘോഷം തിരുവോണം നാളായ ഇന്ന്. 2023ല്‍ പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാനായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലത്തിനടുത്ത് നഗരിപ്പുറത്തെ ‘തുളസിമന്ദിര’ത്തിലാണ് താമസം. ലളിതമായ ചടങ്ങുകളോടെയാണ് നവതി ആഘോഷിക്കുന്നത്. ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സൂപ്രണ്ടായിരുന്നു അദ്ദേഹം.

രാമവര്‍മരാജ 50 ലധികം തവണ വ്രതനിഷ്ഠയോടെ ശബരിമല ദര്‍ശനം നടത്തുകയും നാലുതവണ തിരുവാഭരണത്തെ അനുഗമിക്കുകയും ചെയ്തിട്ടുണ്ട്.

പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ ശങ്കരി തമ്പാട്ടിയാണ് ഭാര്യ. മക്കള്‍: ആശ രാജ (റിട്ട. അധ്യാപിക, കേരളശ്ശേരി എച്ച്എസ്എസ്), അശോകന്‍ തമ്പാന്‍ (ജന. മാനേജര്‍, ജയോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പാലക്കാട്, ഹിമാലയ സഞ്ചാര സാഹിത്യകാരന്‍), അജിത് തമ്പാന്‍ (അധ്യാപകന്‍, വേങ്ങശ്ശേരി എന്‍എസ്എസ് സ്‌കൂള്‍). മരുമക്കള്‍: കോട്ടയ്‌ക്കല്‍ കോവിലകം കെ.സി.സി.കെ. രാജ (റിട്ട. പ്രിന്‍സിപ്പല്‍, ചിറ്റൂര്‍ ഗവ. ടിടിഐ), പ്രസീത വര്‍മ (സബ് ട്രഷറി ഓഫീസര്‍, പാലക്കാട്), ഉമ രാജ (അധ്യാപിക, പുളിയപ്പറമ്പ് എച്ച്എസ്എസ്). സഹോദരങ്ങള്‍: ആര്‍. കേരളവര്‍മ, ആര്‍. രാഘവവര്‍മ, രാജേശ്വരി എം. രാജ, പരേതരായ രാധ തമ്പുരാട്ടി, രാജരാജ വര്‍മ.

Tags: Navati celebrationRamavarmarajaPandalam Putankoikal Palace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്‌
Malappuram

നവതി പ്രഭയില്‍ കദംബന്‍ നമ്പൂതിരിപ്പാട്

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

Main Article

കാവ്യാധിപതിക്ക് നവതി

പുതിയ വാര്‍ത്തകള്‍

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.