Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നവതി പ്രഭയില്‍ കദംബന്‍ നമ്പൂതിരിപ്പാട്

ടി. പ്രവീണ്‍byടി. പ്രവീണ്‍
May 27, 2026, 08:38 am IST
inMalappuram
എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്‌

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്‌

മഞ്ചേരി: ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് മലപ്പുറം സംഘ ജില്ല മുന്‍ സംഘചാലകുമായ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന് ഇന്ന് നവതി. നടുവത്ത് മനയില്‍ കദംബന്‍ നമ്പൂതിരിപ്പാടിന്റെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മൂത്തപുത്രനായി ഇടവ മാസത്തിലെ അത്തം നാളില്‍ ആണ് കദംബന്‍ മാസ്റ്റര്‍ എന്ന് വിളിക്കുന്ന കദംബന്‍ നമ്പൂതിരിപ്പാടിന്റെ ജനനം. നടുവത്തില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റ്, ധനതത്വ ശാസ്ത്രത്തില്‍ ബിഎയും എംഎയും, കാലിക്കറ്റ് ഗവ. കോളജില്‍ നിന്ന് ബിഎഡും നേടി. തുടര്‍ന്ന് വണ്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീടുള്ള അദ്ധ്യാപന ജീവിതം, വിരമിക്കുന്നതുവരെ ഇതേ വിദ്യാലയത്തില്‍ തന്നെയായിരുന്നു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലായാണ് കദംബന്‍ മാസ്റ്റര്‍ വിരമിച്ചത്.

1993ല്‍ മാധവ്ജിയുമായുള്ള കൂടിക്കാഴ്ച കദംബന്‍ നമ്പൂതിരിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മാധവ്ജിയുമായുള്ള സമ്പര്‍ക്കം ആര്‍എസ്എസിലേക്കും തുടര്‍ന്ന് ക്ഷേത്രസംരക്ഷണ സമിതിയിലേക്കും എത്തിച്ചു. 20 വര്‍ഷത്തോളം മലപ്പുറം സംഘ ജില്ലയുടെ സംഘചാലകായി പ്രവര്‍ത്തിച്ചു. ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി 15 വര്‍ഷവും അധ്യക്ഷനായി ഏഴ് വര്‍ഷവും പ്രവര്‍ത്തിച്ചത് പൂര്‍വജന്മസുകൃതമാണെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

ക്ഷേത്രശക്തി മാസികയുടെ എഡിറ്റര്‍ ആയിരുന്നപ്പോള്‍ എഴുതിയ എഡിറ്റോറിയലുകളുടെ ശേഖരം അദ്ദേഹം സുക്ഷിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഉന്നതിക്ക് മാഷിന്റെ ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള ഭരണ നിര്‍വഹണം മാതൃകാപരമാണ്. വണ്ടൂര്‍ കേന്ദ്രമാക്കി ഗുരുകുലം വിദ്യാനികേതന്‍ സ്‌കൂള്‍ തുടങ്ങി. നവതിയുടെ നിറവില്‍ നില്‍ക്കുമ്പോഴും വിശ്രമിക്കാതെ സ്‌കൂളിന്റെ പ്രസിഡന്റായി പ്രവര്‍ത്തനം നടത്തുന്നു.

ഭാര്യ: പരേതയായ ശാന്താ അന്തര്‍ജനം. മക്കള്‍: ശ്രീകുമാര്‍ (ബംഗളൂരില്‍ ബിസിനസ്), ജയദേവന്‍ (അക്കൗണ്ടന്റ്), ജയശ്രീ. മക്കളും കുടുംബാംഗങ്ങളും സംഘബന്ധുക്കളും ചേര്‍ന്ന് ഇന്ന് വിപുലമായി നവതി ആഘോഷിക്കുകയാണ്.

Tags: Navati celebrationN.M.Kadamba Namboothiripadകദംബന്‍ നമ്പൂതിരിപ്പാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

Kerala

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

രാമവര്‍മ രാജയും കുടുംബവും
Kerala

പന്തളം കൊട്ടാരം വലിയതമ്പുരാന്‍ രാമവര്‍മരാജയുടെ നവതിയാഘോഷം ഇന്ന്

Main Article

കാവ്യാധിപതിക്ക് നവതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.