Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശക്തമായ മഴ; താജ്മഹലിന്റെ പ്രധാന കുംഭഗോപുരത്തിൽ ചോർച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 08:40 pm IST
in India

ആഗ്ര: തുടര്‍ച്ചയായ കനത്ത മഴയിൽ താജ്മഹലിന്റെ കുംഭഗോപുരത്തിൽ ചോർച്ച. താജ്മഹലിന്റെ പ്രധാന ഗോപുരത്തിലാണ് ചോർച്ച കാണുന്നത്. ചരിത്രസ്മാരകത്തിന്റെ മേൽനോട്ട-പരിപാലന ചുമതലയുള്ള ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥലത്ത് ഒരു ഉദ്യോഗസ്ഥനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കുംഭഗോപുരത്തിൽ ഏത് ഭാഗത്താണ് ചോർച്ചയുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിയാനുള്ള അന്വേഷണത്തിന് ഉത്തരവിട്ടുട്ടുണ്ടെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ആർക്കിയോളജിസ്റ്റ് സൂപ്രണ്ട് രാജ്കുമാർ പട്ടേൽ അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം താജ്മഹലിനകത്ത് കാര്യമായി വെള്ളം ചോർന്നു വീഴുന്നുണ്ട്. ഇങ്ങനെ ചോരുന്ന വെള്ളം മുംതാസ് മഹലിന്റെയും ഷാജഹാൻ ചക്രവർത്തിയുടെയും ശവകുടീരങ്ങൾക്കടുത്തേക്ക് വെള്ളം ഒലിച്ചെത്തിയിട്ടുണ്ട്. അതിശക്തമായ മഴയാണ് സ്ഥലത്ത് പെയ്തു കൊണ്ടിരിക്കുന്നത്. വരുന്ന ദിവസങ്ങളിലും നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 151 എംഎം മഴയാണ് ലഭിച്ചത്. കഴിഞ്ഞ എമ്പത് വർഷത്തിനിടയിൽ ഇത്രയും ശക്തമായ മഴ ഇതാദ്യമാണ്.

1982ൽ ലോകപൈതൃക സ്ഥാനമായി യുനെസ്കോ അംഗീകരിച്ച കെട്ടിടമാണ് താജ്മഹൽ. 1631ൽ സ്ഥാപിക്കപ്പെട്ട ഈ ചരിത്രസ്മാരകം പലതവണ ചെറിയ കേടുപാടുകൾ സംഭവിക്കുകയും അവ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 1652ലാണ് താജ്മഹലിൽ ആദ്യത്തെ കേടുപാട് തിരിച്ചറിയുന്നത്. അന്നത്തെ ചക്രവർത്തി ഔറംഗസേബ് ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയ കത്ത് പിൽക്കാലത്ത് കണ്ടെടുത്തിരുന്നു. ഇതിലും പ്രധാന കുംഭഗോപുരത്തിൽ ചെറിയ വിള്ളലുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വളരെ ഗുരുതരമായ പ്രശ്നങ്ങൾ കുംഭഗോപുരത്തിന് ഉണ്ടെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കരുതുന്നില്ല. വളരെ ചെറിയ വിള്ളലുകൾ ഗോപുരത്തിലുണ്ടാകാം. അതിശക്തമായ മഴ പെയ്തപ്പോൾ അതിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതാകാമെന്നാണ് കരുതുന്നത്.
.

Tags: Tajmahalheavy rainleak in the main dome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.