Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോദി സമാധാനത്തിന്റെ കിംഗ് മേക്കര്‍ ആകുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കാന്‍ മോദി ഫോര്‍മുലയുമായി അജിത് ഡോവല്‍ റഷ്യയില്‍

ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ മോദിയുടെ ദൂതനായി അജിത് ഡോവല്‍ നടത്തിയ റഷ്യാസന്ദര്‍ശനത്തില്‍ പ്രതീക്ഷകളേറെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 06:42 pm IST
inWorld
അജിത് ഡോവല്‍ റഷ്യയില്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിനോവ്സ്കി കൊട്ടാരത്തില്‍ സമാധാനചര്‍ച്ച നടത്തുന്നു (വലത്ത്)

അജിത് ഡോവല്‍ റഷ്യയില്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിനോവ്സ്കി കൊട്ടാരത്തില്‍ സമാധാനചര്‍ച്ച നടത്തുന്നു (വലത്ത്)

മോസ്കോ: ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ മോദിയുടെ ദൂതനായി അജിത് ഡോവല്‍ നടത്തിയ റഷ്യാസന്ദര്‍ശനത്തില്‍ പ്രതീക്ഷകളേറെ.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് മോദി നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച റഷ്യയില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ട് ദിവസം റഷ്യയില്‍ ചെലവഴിച്ചതിനെ ലോകം ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ നേരിട്ട് കണ്ടാണ് അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തത്.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിനോവ്സ്കി കൊട്ടാരത്തില്‍ വെച്ചായിരുന്നു ചര്‍ച്ച. മോദി നല്‍കിയ സമാധാന ഫോര്‍മുല അജിത് ഡോവല്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് അറിയുന്നു. എന്നാല്‍ എന്താണ് ഈ ഫോര്‍മുലയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിന് ഇടനിലക്കാരായി മോദിയും ഇന്ത്യയും പ്രവര്‍ത്തിക്കണമെന്ന് പുടിന്‍ നിര്‍ദേശിച്ചതായി പറയുന്നു. നരേന്ദ്രമോദി ഉക്രൈന്‍ സന്ദര്‍ശിച്ച് രണ്ടാഴ്ച കഴിയും മുന്‍പാണ് അജിത് ഡോവല്‍ റഷ്യയില്‍ എത്തിയിരിക്കുന്നത്.

അടുത്ത മാസം മോദി റഷ്യയിലെ കസാനില്‍ ബ്രിക്സ് സമ്മേളനത്തിനായി എത്തുമെന്ന് അജിത് ഡോവല്‍ അറിയിച്ചു. ഞങ്ങളുടെ അടുത്ത സുഹൃത്തായ മോദിയുടെ വരവ് കാത്തിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് മോദിയുമായി പ്രത്യേകം ഉഭയകക്ഷിചര്‍ച്ച നടത്തുമെന്നും പുടിന്‍ പറഞ്ഞു.

 

Tags: BricsmeetingThirdWorldWarAjitdovalVladimirPutinRussiaUkrainewarRussiaIndia #DruzhbaDostiStPetersburgUkrianepeace
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ ബലിസ്റ്റിക് മിസൈലായ ഡോങ്ഫെംഗ് 5സി മിസൈലിന് യുഎസിലെ ന്യൂയോര്‍ക്ക് നഗരം ചാമ്പലാക്കാന്‍ എത്ര സമയം വേണ്ടിവരും?

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

ഇന്ത്യയുടെ ഈ സീക്രട്ട് ഏജന്‍റിന് പാകിസ്ഥാന്റെ മുക്കുമൂലകള്‍ അറിയാം….പാകിസ്ഥാനെ ചിതറിക്കുന്ന ഇന്ത്യയുടെ ജെയിംസ്ബോണ്ടായ അജിത് ഡോവല്‍

World

‘ചർച്ചകൾ പരിഹരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും’ ;  ചർച്ചകൾക്ക് മുമ്പ് പുടിന് മുന്നറിയിപ്പ് നൽകി ട്രംപ് 

World

ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പാകിസ്ഥാൻ സൈനികർ റഷ്യയ്‌ക്കുവേണ്ടി പോരാടുന്നു : ആരോപണവുമായി സെലെൻസ്‌കി

India

റഷ്യ-നേറ്റോ മൂന്നാം ലോകമഹായുദ്ധം വരുമോ? മൂന്നാം ലോകമഹായുദ്ധത്തിനൊരുങ്ങി പുടിന്‍; ട്രംപിന്‍റേത് എപ്സ്റ്റീന്‍ ഫയലില്‍ നിന്നും തലയൂരാനുള്ള തന്ത്രമോ?

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.