Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകളെക്കുറിച്ച് ഓഡിറ്റ് നടത്താനൊരുങ്ങി ഡിജിസിഎ ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും

എല്ലാ പരിശീലന വിമാനങ്ങളും സുരക്ഷയിൽ വിട്ടുവീഴ്ചകളില്ലാതെ ഏറ്റവും ഉയർന്ന നിലവാരത്തിൽ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 10:47 am IST
in India

ന്യൂദൽഹി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള എല്ലാ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകളുടെയും (എഫ്ടിഒ) സമഗ്രമായ പ്രത്യേക സുരക്ഷാ ഓഡിറ്റ് ആരംഭിച്ചു. ഫ്ളൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾക്കുള്ളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, പ്രവർത്തന നടപടിക്രമങ്ങൾ, വ്യവസ്ഥാപരമായ പോരായ്‌മകൾ എന്നിവ സമഗ്രമായി വിലയിരുത്തുക എന്നതാണ് ഓഡിറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.

സെപ്തംബർ മുതൽ നവംബർ വരെ മൂന്ന് ഘട്ടങ്ങളിലായി 33 എഫ്ടിഒകളെ ഉൾപ്പെടുത്തി ഓഡിറ്റ് നടത്തുന്നത്. ഓഡിറ്റിന്റെ ഒന്നാം ഘട്ടം 11 എഫ്‌ടിഒകളെ ഉൾക്കൊള്ളിച്ച് സെപ്റ്റംബറിൽ നടത്തുമെന്നാണ് സൂചന. ഇത്തരമൊരു പ്രത്യേക ഓഡിറ്റ് അവസാനമായി നടത്തിയത് 2022-ലാണ്.

സ്ഥാപിതമായ ഏവിയേഷൻ ചട്ടങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും സംബന്ധിച്ച് പരിശീലന ഓർഗനൈസേഷനുകൾ പാലിക്കുന്നതിനെക്കുറിച്ച് വിശദമായി പരിശോധന നടത്തും. എയർക്രാഫ്റ്റ് മെയിൻ്റനൻസ്, യോഗ്യത, പരിശീലന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഡിജിസിഎയുടെ നിയന്ത്രണ മാനദണ്ഡങ്ങൾ ഓരോ എഫ്ടിഒയും പാലിക്കുന്നത് പ്രത്യേക ഓഡിറ്റ് പരിശോധിക്കും.

ഇതിനു പുറമെ പരിശീലന പാഠ്യപദ്ധതി, വിദ്യാർത്ഥി പൈലറ്റുമാർക്ക് നൽകുന്ന ഫ്ലൈയിംഗ് പരിശീലനം, സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് പരിശീലനാർത്ഥികൾ ആവശ്യമായ പ്രാവീണ്യത്തിന്റെ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് എഫ്‌ടിഒകൾ ഉപയോഗിക്കുന്ന മൊത്തത്തിലുള്ള മേൽനോട്ടവും മൂല്യനിർണ്ണയ സംവിധാനങ്ങളിലും ഈ സുരക്ഷാ ഓഡിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.

കൂടാതെ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്തിന്റെ പ്രവർത്തന മേൽനോട്ടവും പരിപാലന പ്രോട്ടോക്കോളുകളും സൂക്ഷ്മമായി പരിശോധിക്കും. എല്ലാ പരിശീലന വിമാനങ്ങളും സുരക്ഷയിൽ വിട്ടുവീഴ്ചകളില്ലാതെ ഏറ്റവും ഉയർന്ന നിലവാരത്തിൽ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. ഇന്ത്യയിൽ ഫ്ലൈറ്റ് പരിശീലനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയും ഫലപ്രാപ്തിയും വർധിപ്പിച്ച് ആവശ്യമുള്ളിടത്ത് തിരുത്തൽ നടപടികൾ നടപ്പിലാക്കാനാണ് സുരക്ഷാ ഓഡിറ്റ് ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 20ന് ജംഷഡ്പൂരിലെ പരിശീലന വിമാനം സൊനാരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനെ തുടർന്ന് കാണാതായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങളെ സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ട് തേടും.

Tags: SecurityAviation AcademyReportDGCAaudit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

Kerala

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

പുതിയ വാര്‍ത്തകള്‍

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.