Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖലിസ്ഥാന്‍ വാദികളെ ഇളക്കിവിട്ട് രാഹുല്‍ ഗാന്ധി; രാഹുലിന് പിന്തുണയുമായി ഖലിസ്ഥാന്‍ നേതാവ്; രാഹുല്‍ ഖലിസ്ഥാന്‍കാരെപ്പോലെയെന്ന് പന്നുന്‍

ഒരു സിഖുകാരന് തന്റെ തലപ്പാവും ഖടയും (സിഖുകാരുടെ പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യയില്‍ കഴിയുമോ എന്ന് സംശയംപ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദേശത്തുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 10:29 pm IST
inIndia
ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലയുടെ അരികില്‍ (വലത്ത്)

ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലയുടെ അരികില്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു സിഖുകാരന് തന്റെ തലപ്പാവും ഖടയും (സിഖുകാരുടെ പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യയില്‍ കഴിയുമോ എന്ന് സംശയംപ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദേശത്തുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍.

അപകടകാരിയായ ഖലിസ്ഥാന്‍ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന് കാനഡയിലും യുഎസിലും ബന്ധങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്ന ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഖലിസ്ഥാന്‍ സംഘടന പണം നല്‍കിയതായും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. അതുപോലെ ഖലിസ്ഥാന്‍ നേതാവായ അപകടകാരിയായ, പഞ്ചാബില്‍ അക്രമം അഴിച്ചുവിട്ട അമൃതപാല്‍ സിങ്ങിനെ പരസ്യമായി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ വാദികളെ പിന്തുണച്ച് മോദി സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാമെന്ന ധാരണയിലാണ് രാഹുല്‍ എന്ന് വേണം കരുതാന്‍. അത്തരം ഒരു ധാരണയുള്ളയാള്‍ക്ക് മാത്രമേ സിഖുകാരുടെ വികാരം വ്രണപ്പെടുത്താവുന്ന വ്യാജ പ്രസ്താവന നടത്താന്‍ സാധിക്കൂ. എന്തായാലും രാഹുല്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ഒരുമ്പെടുന്ന, ഇന്ത്യയില്‍ അരാജകത്വം അഴിച്ചുവിടാന്‍ വെമ്പുന്ന വലിയ ഒരു ലോബിയുടെ പ്രതിനിധിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹത്തിന്റെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം തെളിയിക്കുന്നു.

ഒരു സിഖുകാരനെയും ഗുരുദ്വാര സന്ദർശിക്കുന്നതില്‍ നിന്നോ തലപ്പാവ് ധരിക്കുന്നതില്‍ നിന്നോ ഇന്ത്യയിലെ‍ തടഞ്ഞിട്ടില്ലെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയത് ഇന്ത്യയെയും സിഖ് സമൂഹത്തെയും അപമാനിക്കലാണെന്നാണ് ഇന്ത്യയില്‍ സിഖുകാര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്. അമേരിക്കയിൽ രാഹുല്‍ സിഖുകാരെക്കുറിച്ച് നടത്തിയ ഈ വിവാദ പരാമർശത്തിനെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാഹുല്‍ ഗാന്ധിയുടെ സിഖുകാരെ അപമാനിക്കുന്ന പ്രസ്താവനയ്‌ക്കെതിരെ സിഖുകാര്‍ സോണിയാഗാന്ധിയുടെ വീടിന് മുന്നില്‍ സമരം നടത്തി. പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ ലംഘിച്ച് പ്രതിഷേധിച്ച സിഖുകാരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

 

Tags: RahulGandhiRaGaRahul_Gandhi_in_USRahulGandhiinUSKhalistanleaderSFJSikhsforJusticeGurpatwantSinghPannunkhalistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.