Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഖുകാരുടെ പേരിലും രാഹുലിന്റെ വിഭജന നീക്കം; സിഖ് കൂട്ടക്കൊല ഓര്‍മിപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 10:55 pm IST
inIndia

ന്യൂദല്‍ഹി: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഭാരതത്തിനെതിരെ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുമുള്ള പ്രസ്താവനകള്‍ തുടരുന്നു. ഭാരതത്തില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ പ്രസ്താവന. രാജ്യത്ത് സിഖുകാരെ അടിച്ചമര്‍ത്തുകയാണെന്ന തരത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്.

സിഖുകാരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി ആഞ്ഞടിച്ചു. രാഹുലിന്റേത് അപകടകരമായ പ്രസ്താവനയാണ്. ഇത് തികച്ചും അപലപനീയമാണ്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്ന ഗൗരവം കണക്കിലെടുക്കാതെ എന്തും വിളിച്ചുപറയുകയാണ് രാഹുല്‍. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിത്. ആറു പതിറ്റാണ്ടായി തലപ്പാവ് ധരിക്കുന്നയാളാണ് ഞാന്‍, ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. 1984ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയത്. അന്ന് നിരപരാധികളായ 3000 സിഖുകാരെയാണ് കൂട്ടക്കൊല ചെയ്തത്. രാഹുലിന്റെ കുടുംബം കൂട്ടക്കൊലയെ ന്യായീകരിക്കുകയായിരുന്നു. ഒരു വന്‍മരം വീഴുമ്പോള്‍ ഭുമികുലുങ്ങുമെന്നും അതിനടിയില്‍പ്പെട്ട് പലതും തകരുമെന്നാണ് രാജീവ് ഗാന്ധി കൂട്ടക്കൊലയെ ന്യായീകരിച്ചതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമൂഹത്തെ വഴിതെറ്റിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.

സിഖുകാരെ കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ നടത്തിയ ഈ കൂട്ടക്കൊലയെക്കുറിച്ച് എന്തുകൊണ്ട് രാഹുല്‍ സംസാരിക്കുന്നില്ലെന്ന് ബിജെപി നേതാവ് ആര്‍.പി. സിങ് ചോദിച്ചു. രാഹുല്‍ ഭാരതത്തില്‍ വന്ന് ഈ പ്രസ്താവന നടത്തിയാല്‍ തീര്‍ച്ചയായും കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഒരിക്കലും വിദേശത്ത് വച്ച് ഭാരതത്തിനെതിരെ സംസാരിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചൂണ്ടിക്കാട്ടി. അഴിമതിയിലും കുംഭകോണങ്ങളിലും രാജ്യത്തെ വിഭവശേഖരം കൊള്ളയടിച്ചതും രാഹുലിന്റെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ ഉയരുന്ന സാഹചര്യത്തില്‍ അതിനൊപ്പം നില്ക്കാന്‍ സാധിക്കാത്തതിനാല്‍ തെറ്റായ പ്രചാരണം നടത്തുകയാണ് രാഹുല്‍. ഒരു പ്രതിപക്ഷ നേതാവിന് ഒട്ടും ചേര്‍ന്നതല്ല, ഒരു വിദേശരാജ്യത്ത് ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാള്‍ പറഞ്ഞു.

Tags: Rahul GandhiHardeep Singh Purisikh massacreSikhs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.