Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചാമത്തെ നരഭോജി ചെന്നായയെ പിടികൂടി ; ബഹ്‌റൈച്ച് പ്രദേശത്ത് ഇനി വലയിലാക്കാനുള്ളത് മുഖ്യ കൊലയാളിയെ

ചെന്നായ്‌ക്കളുടെ ആക്രമണത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:43 am IST
in India

ബഹ്റൈച്ച് : ഉത്തർപ്രദേശിലെ ബഹ്റൈച്ച് പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തി വന്നിരുന്ന അഞ്ചാമത്തെ നരഭോജി ചെന്നായയെ ഉത്തർപ്രദേശ് വനംവകുപ്പ് ചൊവ്വാഴ്ച പിടികൂടി. ബഹ്‌റൈച്ചിലെ ഗ്രാമവാസികൾക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിലുള്ള ചെന്നായ്‌ക്കളിലൊന്നിനെയും കൂടിയാണ് ഇപ്പോൾ വനം വകുപ്പ് അധികൃതർ പിടികൂടിയത്.

പിടികൂടിയ ചെന്നായയെ ഉത്തർപ്രദേശ് വനംവകുപ്പ് രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. “ഞങ്ങൾ അഞ്ചാമത്തെ ചെന്നായയെ പിടികൂടി. ഒരെണ്ണം അവശേഷിക്കുന്നു, ഞങ്ങൾ ആ ചെന്നായയെയും ഉടൻ പിടിക്കും. ചെന്നായയെ പിടിക്കാൻ ഞങ്ങൾ എല്ലാ ദിവസവും പരമാവധി ശ്രമിക്കുന്നു,” -ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് പറഞ്ഞു.

അതേ സമയം പിടികൂടിയ ചെന്നായ പെണ്ണാണെന്നും ഉത്തർപ്രദേശ് വനംവകുപ്പിന്റെ ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവശേഷിക്കുന്ന മുഖ്യ നരഭോജി ചെന്നായയെ പിടികൂടാനുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും ഡിഎഫ്ഒ ഉറപ്പിച്ച് പറഞ്ഞു. ബഹ്‌റൈച്ച് ഫോറസ്റ്റ് ഡിവിഷനിലെ ബഹ്‌റൈച്ച് റേഞ്ചിലെ മഹ്‌സി തഹ്‌സിലിന് കീഴിലുള്ള 25-30 ഗ്രാമങ്ങളിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഒരു കൂട്ടം ചെന്നായ്‌ക്കളെ പിടികൂടാൻ ഉത്തർപ്രദേശ് വനം വകുപ്പ് ” ഭേദിയ ” എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.

നേരത്തെ ബഹ്‌റൈച്ചിലെ വനം വകുപ്പ് ചെന്നായ്‌ക്കളുടെ ഏത് ആവാസ വ്യവസ്ഥയിലും സ്‌നാപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇത് ചെന്നായകളുടെ ഏത് ചലനവും നിരീക്ഷിക്കാൻ വനം വകുപ്പിനെ സഹായിക്കും. ചെന്നായ്‌ക്കളുടെ ആവാസകേന്ദ്രമെന്ന് പ്രാദേശിക ഗ്രാമവാസികൾ അവകാശപ്പെടുന്ന ആറ് ഗുഹകൾക്ക് ചുറ്റുമുള്ള സിക്കന്ദർപൂർ ഗ്രാമത്തിൽ മൂന്ന് സ്‌നാപ്പ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ബഹ്‌റൈച്ചിലെ വിവിധ ഗ്രാമങ്ങളിൽ നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

Tags: attackForest DepartmentUthar PradeshWolf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

India

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.