Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാലിക്കറ്റ്- എസ് എഫ് ഐ വനിതാ നേതാവിൻറെ മാർക്ക് ദാനം ഗവർണർ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 03:45 pm IST
inIndia

തിരുവനന്തപുരം:: കാലിക്കറ്റ് സർവ്വകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന SFI യുടെ മുൻ വനിത നേതാവ് കെ. ഡയാനക്ക് 2009-ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടു വർഷങ്ങൾക്ക് ശേഷം 17 മാർക്ക്‌ വർദ്ധനവ് വരുത്തി മാർക്ക്ദാനം ചെയ്ത കാലിക്കറ്റ് സർവ്വകലാശാല നടപടി ഗവർണർ റദ്ദാക്കി.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ:E. K. സതീഷ്, മാർക്ക് ദാനം ലഭിച്ച മുൻ എസ്എഫ്ഐ നേതാവ് ഡയാന തുടങ്ങിയവരുടെ വാദങ്ങൾ നേരിട്ട് കേട്ട ശേഷമാണ് യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 7(3) അനുസരിച്ച് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്.

ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവ്വകലാശാല റെഗുലേഷനിൽ വ്യവസ്ഥയില്ലെന്നും ഹാജർ നിശ്ചിത 75 ശതമാനത്തിൽ കുറവായതിനാൽ ഹാജറിൽ ഇളവ് നേടി സർവ്വകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ ഡയാനയ്‌ക്ക് എട്ടു വർഷം കഴിഞ്ഞ് 17 മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടി നൽകിയത് മാർക്ക്‌ ദാന മാണെന്നും
അക്കാദമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ നഗ് നമായ ലംഘനമാണ് വിസി യും സിൻഡി ക്കേറ്റും നടത്തിയതെന്നു മായിരുന്നു പരാതിക്കാരന്റെ വാദം.

വിദ്യാർഥികളുടെ ഹാജർ രേഖകൾ സർവ്വകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവർക്കും ഹാജറിന്റെ മാർക്ക് നൽകാൻ തീരുമാനിച്ചതെന്നുമുള്ള രജിസ്ട്രാറുടെ വിശദീകരണത്തിൽ ഹിയറിങ് വേളയിൽ തന്നെ ഗവർണർ ശക്തമായി രോഷം പ്രകടിപ്പിച്ചിരുന്നു.

ഡയാനക്ക് അധിക മാർക്കിന് അർഹതയില്ലെന്നതിനാൽ ചട്ട വിരുദ്ധമായി മാർക്ക്‌ അനുവദിക്കുവാൻ 2010 ൽ നടത്തിയ നീക്കം അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ:അൻവർ ജഹാൻ സുബൈരി തടഞ്ഞിരുന്നു.

2018 ൽ വകുപ്പ്മേധാവി ഡോ: മോളി കുരുവിള വകുപ്പിന്റെ ചുമതല ഇപ്പോൾ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗമായി ഡെപ്യൂറ്റേഷനിൽ നിയമിച്ചിട്ടുള്ള മിനി സുകുമാരന് കൈമാറിയതിനെ തുടർന്ന്,പുതിയ വകുപ്പ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡയാനയ്‌ക്ക് മാർക്ക്‌ കൂട്ടി നൽകാൻ തീരുമാനിച്ചത്. മാർക്ക് ദാനം അംഗീകരിക്കാൻ ആദ്യമേതന്നെ വിസമ്മതിച്ച മുൻ വകുപ്പ് മേധാവി ഡോ: മോളി കുരുവിളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സർവീസിൽ നിന്നും വിരമിച്ച മോളി കുരുവിളയുടെ പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കാനും യൂണിവേഴ്സിറ്റി തീരുമാനിക്കുക യായിരുന്നു.

വിദ്യാർത്ഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഴുവൻ ഹാജർ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്ക് നൽകിയ ഹാജർ വെയിറ്റേജ് ഡയാനയുടെ ഇന്റേണൽ മാർക്കിന് പരിഗണിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി M.ഷാജർഖാൻ, സിൻഡിക്കേറ്റ് മെമ്പറായ ഡോ.പി.റഷീദ് അഹമ്മദ്, ഏഷ്യാനെറ്റ്‌, മനോരമ ന്യൂസ്,  മാതൃഭൂമി ന്യൂസ്‌,
ന്യൂസ്‌ 24,ജയ്‌ഹിന്ദ്‌ എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ എന്നിവരെ എതിർ കക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ കഴിഞ്ഞ മാസം മുതൽ വാദം തുടർന്നു കൊണ്ടിരിക്കെയാണ് മാർക്ക് ദാനം റദ്ദാക്കി കൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.

ഹാജറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റെണ ൽ മാർക്കിൽ വ്യത്യാസം വരുത്താൻ യൂണിവേഴ്സിറ്റി റെഗുലേഷനിൽ വ്യവസ്ഥയില്ലെന്ന MLA, I.C. ബാലകൃഷ്ണന്റ ചോദ്യത്തിന് നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകിയ മറുപടിയുടെ രേഖകളും പരാതിക്കാരൻ ഹീയറിങ് സമയത്ത് ഗവർണരുടെ മുൻപാകെ ഹാജരാക്കിയിരുന്നു.

പരാതിക്കാരനുവേണ്ടി അഡ്വ:നവനീത് കൃഷ്ണൻ ഹാജരായി.

MA പഠനം പൂർത്തിയാക്കിയശേഷം അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത ഡയാന, സിപിഐ(എം) ഉമ്മളത്തൂർ ബ്രാഞ്ച് സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ നാലു വർഷമായി വിമൻസ് സ്റ്റഡീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ് ഡയാന.
രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവിൽ മാർക്ക്‌ ദാനം നേടിയെ ന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.

 

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.