Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെള്ളംകുടി മുട്ടിയിട്ട് അഞ്ചുനാള്‍; കുടിവെള്ളം വേണമെങ്കില്‍ പണം നല്‍കണം, നഗരസഭ ഉദ്യോഗസ്ഥയുടെ ശബ്ദശകലങ്ങള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 11:30 am IST
in Thiruvananthapuram

തിരുവനന്തപുരം: വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണികളെ തുടര്‍ന്ന് കുടിവെള്ളം നിലച്ച നഗരവാസികള്‍ക്ക് കുടിവെള്ളം വേണമെങ്കില്‍ പണം നല്‍കണം. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥയുടെ ശബ്ദശകലങ്ങള്‍ പുറത്തായി. പേരൂര്‍ക്കട തുരുത്തുംമൂല 32-ാം വാര്‍ഡ് വാസികള്‍ വാട്ടര്‍ അതോറിട്ടി കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിലുള്ള വിവരം.

വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ആവശ്യത്തിന് ടാങ്കറുകളില്ല. കുടിവെളളം വേണമെങ്കില്‍ ഇതു സംബന്ധിച്ച ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പണം അടച്ചാല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കാം. അല്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലറുമായി ബന്ധപ്പെട്ടാല്‍ മാത്രമേ വെള്ളം ലഭിക്കാനുള്ള സാധ്യതയുള്ളൂവെന്നാണ് മറുപടി. കഴിഞ്ഞ നാല് ദിവസമായി വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാന്‍ നമ്പര്‍ ലഭിച്ചത്.
എന്നാല്‍ തുരുത്തുംമൂല വാര്‍ഡില്‍ കുടിവെള്ളം ടാങ്കറുകളിലെത്തിക്കാന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. മേയര്‍ ഫോണ്‍ എടുക്കുന്നതുപോലുമില്ല. നിരന്തരം മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ എടുത്തിട്ട് കുറച്ച് കഴിഞ്ഞിട്ട് വിവരം നല്‍കാമെന്ന് പറഞ്ഞ് ഡിസ്‌കണക്ട് ചെയ്തു. ഇതുവരെ മേയര്‍ തിരികെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ കുടിവെളളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.

വാര്‍ഡിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുമ്പോഴും നഗരത്തിലെ വന്‍കിട ഫ്ലാറ്റുകള്‍ക്കും മുന്തിയ കടകള്‍ക്കും യഥേഷ്ടം കുടിവെള്ളം എത്തിക്കാന്‍ നഗരസഭയ്‌ക്ക് കഴിയുന്നുണ്ട്. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വെള്ളം എത്തിക്കാന്‍ ടാങ്കറുകളില്ലായെന്ന നിലപാടിലാണ് നഗരസഭ. എന്നാല്‍ ജനങ്ങള്‍ വെള്ളത്തിന് പണം നല്‍കിയാല്‍ ഇല്ലാത്ത ടാങ്കറുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കടുത്ത ദുരിതം ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് പണം പിഴിയുകയെന്ന അജണ്ടയാണ് നഗരസഭ നടപ്പിലാക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Tags: corporationDrinking WaterThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.