Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നവരാണ് ദിവ്യാംഗര്‍: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 07:30 am IST
inKerala
തിരുവനന്തപുരത്ത് കുന്നുംപുറം ചിന്മയ വിദ്യാലയത്തില്‍ സക്ഷമയുടെ ഓണാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ദിവ്യാംഗനായ മാവേലിയായെത്തിയ അനന്തനെയും വാമനനായ അഭിനവ് കൃഷ്ണയെയും ഹസ്തദാനം ചെയ്യുന്നു

തിരുവനന്തപുരത്ത് കുന്നുംപുറം ചിന്മയ വിദ്യാലയത്തില്‍ സക്ഷമയുടെ ഓണാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ദിവ്യാംഗനായ മാവേലിയായെത്തിയ അനന്തനെയും വാമനനായ അഭിനവ് കൃഷ്ണയെയും ഹസ്തദാനം ചെയ്യുന്നു

തിരുവനന്തപുരം: കുറവുകള്‍ക്ക് അതീതമായി ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹങ്ങളും ശക്തിയും ലഭിക്കുന്നതുകൊണ്ടാണ് അവരെ ദിവ്യാംഗര്‍ എന്ന് വിളിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍. സക്ഷമ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും ഒരുപോലെ കാണുന്ന ഓണത്തിന്റെ ഈയവസരത്തില്‍ എല്ലാവരുടെയും സന്തോഷത്തിന്റെ കൂടെ സന്തോഷിക്കുവാന്‍ സക്ഷമയുടെ കുട്ടികള്‍ക്ക് സമൂഹം അവസരമൊരുക്കുകയാണ്. ഇന്ന് സമൂഹം ഭിന്നശേഷി സൗഹൃദമായി മാറിയിട്ടുണ്ട്. ദിവ്യാംഗര്‍ക്ക് എല്ലാവിധ സന്തോഷമുണ്ടാക്കുന്നതിനും സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും സക്ഷമ ഏറെ പങ്കുവഹിക്കുന്നുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കിഴങ്ങു ഗവേഷണ കേന്ദ്രം റിട്ട. സയന്റിസ്റ്റ് ഡോ.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ.എസ്. രമേശന്‍ ഓണസന്ദേശം നല്‍കി.

സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ.ആശ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.അഗര്‍വാള്‍ കണ്ണാശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയ്‌മാത്യു പെരുമാള്‍ നേത്രദാന സന്ദേശവും നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ഖാന്‍ ഓണക്കിറ്റ് വിതരണവും നടത്തി. സക്ഷമ ജില്ലാ സെക്രട്ടറി അജികുമാര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും സംസാരിച്ചു. സക്ഷമയുടെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ മഹാബലിയുടെയും വാമനന്റെയും വേഷമണിഞ്ഞ സക്ഷമയിലെ രണ്ട് മിടുക്കരാണ് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്.

തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. അനന്തനാണ് മഹാബലിയായത്. കെ. പ്രദീപ് കുമാറിന്റേയും (റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍) എസ്.ആര്‍. സുരേഖയുടേയും (ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍) മകനാണ് അനന്തന്‍. കുമാരപുരം ഗവ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി എസ്. അഭിനവ് കൃഷ്ണയായിരുന്നു വാമനന്‍. അച്ഛന്‍: സുധീഷ്.റ്റി (വെല്‍ഡര്‍) അമ്മ: മായ. വി. (അധ്യാപിക, കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍, കുമാരപുരം).

Tags: Sakshama KeralamUnion Minister George KurienDivyangarGod's special blessings
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.