Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കാര്യവട്ടം ട്വന്റി20 ടിക്കറ്റ് വില്‍പ്പന; വിജിലന്‍സ് അന്വേഷണം വൈകിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 11:13 pm IST
inSports

കൊച്ചി: തിരുവനന്തപുരം കാര്യവട്ടത്ത് 2022 സപ്തംബര്‍ 28ന് അരങ്ങേറിയ ഭാരതം-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടെന്ന ആരോപണത്തിലുള്ള വിജിലന്‍സ് അന്വേഷണം വൈകിപ്പിക്കുന്നു.

വില്‍ക്കാന്‍ അനുമതിയില്ലാത്ത കോംപ്ലിമെന്റി പാസുകള്‍ വിറ്റ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഭാരവാഹികള്‍ അനധികൃതമായി പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശികളായ ഗോകുല്‍ വിരാജ്, എം.സി. ദേവാനന്ദന്‍ എന്നിവരാണ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്.

വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റില്‍ 2023 ജനുവരിയിലാണ് പരാതി നല്‍കിയത്. ഈ പരാതി തുടര്‍ നടപടികള്‍ക്കായി 2023 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍, ഇതേക്കുറിച്ച് ഇതുവരെ കണ്ണൂര്‍ യൂണിറ്റിന് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പരാതിയിലുള്ള നടപടികളെക്കുറിച്ച് അറിയാന്‍ ഗോകുല്‍ വിരാജ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കണ്ണൂര്‍ യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.പി. സുരേഷ് ബാബു നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

മത്സരം നടന്ന് രണ്ടു വര്‍ഷത്തോട് അടുക്കുമ്പോഴും പരാതി പരിശോധിച്ചിട്ടില്ലെന്ന് വ്യക്തം. അതേസമയം, ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍ പറഞ്ഞു.

കെസിഎ, കേനന്നൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ഓഫീസ് സെക്രട്ടറിമാരുമാണ് പണം തട്ടിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ടിക്കറ്റിനായി 10,000 രൂപ നല്‍കിയതിന്റെ ഗൂഗിള്‍ പേ രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇതുപോലെ വേറെയും പാസുകള്‍ വിറ്റിട്ടുണ്ടാകാമെന്നും ആരോപണം.

Tags: Karivattam Greenfield StadiumTwenty20 Ticket SaleVigilance investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Cricket

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Cricket

ഭാരതം-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പര: കാര്യവട്ടത്തെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.