Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യു എസ് ഓപ്പണ്‍ സബലെങ്കയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 11:06 pm IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടത്തില്‍ കരിയറിലെ ആദ്യ മുത്തം നല്‍കി ലോക രണ്ടാം നമ്പര്‍ വനിതാ ടെന്നിസ് താരം അരൈന സബലെങ്ക.

പുലര്‍ച്ചെ നടന്ന ഫൈനലില്‍ ആതിഥേയ താരവും ലോക ആറാം നമ്പര്‍ റാങ്കിലുമുള്ള ജെസീക്ക പെഗ്യൂളയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സബലെങ്കയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം.

ഇക്കൊല്ലത്തെയും കഴിഞ്ഞ വര്‍ഷത്തെയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണ് ഇതിന് മുമ്പ് ബെലാറൂസിയക്കാരി നേടിയ ഗ്രാന്‍ഡ്സ്ലാം.

ഫൈനലിന്റെ വലിയ പിരുമുറുക്കങ്ങളുടെ അകമ്പടിയില്ലാതെ ഇന്നലെ സബലെങ്കയ്‌ക്ക് കിരീടം ഉറപ്പിക്കാനായി. നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍ 7-5, 75ന് മത്സരം അവസാനിച്ചു.

26കാരിയായ സബലെങ്ക കഴിഞ്ഞ വര്‍ഷവും യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിച്ചിരുന്നു. അമേരിക്കയുടെ കോകോ ഗൗഫ് താരത്തിന്റെ കിരീടമോഹം തട്ടിയെടുത്തു. ഇക്കുറി വീണ്ടുമൊരു അമേരിക്കന്‍ താരത്തിന് മുന്നില്‍ അടിയറവയ്‌ക്കാനാകുമായിരുന്നില്ല. സമീപകാലത്തായി പെഗ്യൂള മികച്ച കളിയാണ് പുറത്തെടുക്കുന്നത്. പെഗ്യൂള ഒടുവില്‍ കളിച്ച 17 മത്സരങ്ങളില്‍ വെറും രണ്ടാമത്തെ മത്സരത്തിലാണ് ഇന്നലെ പരാജയപ്പെട്ടത്. ഇത്രയും കളികളില്‍ ആദ്യ തോല്‍വി സബലെങ്കയോട് മറ്റൊടു ഡബ്ല്യുടിഎ ഫൈനലിലായിരുന്നു. മത്സരത്തിന്റെ തുടക്കം മുതലേ സബലെങ്ക കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു. ഈ ആധിപത്യത്തിന്റെ തുടര്‍ച്ചയാണ് മത്സരത്തിലുടനീളം പ്രകടമായത്.

Tags: us openAryna Sabalenka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

Sports

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിന് നേര്‍ക്ക് യലേന ഒസ്റ്റപെങ്കോ വിരല്‍ ചൂണ്ടിക്കൊണ്ട് ആക്രോശിക്കുന്നു
Sports

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.