Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രപഞ്ച സൃഷ്ടാവിനെ വാഴ്‌ത്തുന്ന പുണ്യതിഥി

ആറ്റൂര്‍ ശരത്ചന്ദ്രന്‍byആറ്റൂര്‍ ശരത്ചന്ദ്രന്‍
Sep 8, 2024, 05:53 pm IST
inSamskriti

മനുഷ്യകുലത്തിന്റെ ഉല്പത്തിക്കു കാരണഭൂതനായ ഭഗവാനെ പ്രപഞ്ചസൃഷ്ടാവെന്നും സവിതാവെന്നും ജഗത് പാലകനെന്നും വേദങ്ങള്‍ വാഴ്‌ത്തി സ്തുതിക്കുന്നു. ‘അഗ്‌നിമീളെ പുരോഹിതം’ എന്ന ഋഗ്വേദ സൂക്തം തന്നെ ഏകനായ ഭഗവാന്റെ വിവിധ തത്ത്വരൂപങ്ങളുടെ ദര്‍ശനമാകുന്നു .ദശകരങ്ങളില്‍ ശംഖ്, ചക്രം, ഡമരു, വില്ല്, അമ്പ്, വീണ, ത്രിശൂലം, രുദ്രാക്ഷം, സര്‍പ്പം, താമര എന്നിവ കരങ്ങളിലേന്തി പഞ്ചമുഖത്തോട് കൂടി പ്രപഞ്ചം സംരക്ഷിക്കുന്ന വേദപുരുഷന്‍ അത് വിരാട് വിശ്വകര്‍മ്മ ഭഗവാന്‍. ഇന്നു ഭാരതമാകെ ആഘോഷിക്കു ന്ന ഋഷിപഞ്ചമി വേദപുരുഷനായ വിശ്വകര്‍മ്മ ഭഗവാനെ വാഴ്‌ത്തുന്ന പുണ്യതിഥിയാണ്.

സദ്യോജാതം, വാമദേവം, തത്പുരുഷം, അഘോര,ം ഈശാനം എന്നീ പഞ്ചമുഖങ്ങളില്‍ നിന്നും പഞ്ചബ്രഹ്മാക്കള്‍ക്ക് ലഭ്യമായ വേദങ്ങള്‍ അഞ്ചാകുന്നു. പഞ്ചബ്രഹ്മാക്കള്‍ എന്നാല്‍ ഭഗവല്‍ പുത്രന്മാര്‍. മനു ബ്രഹ്മാവ്, മയ ബ്രഹ്മാവ്, ത്വഷ്ട ബ്രഹ്മാവ്, ശില്പി ബ്രഹ്മാവ്, വിശ്വജ്ഞ ബ്രഹ്മാവ് എന്നിവരാണ് ഇന്നുകാണുന്ന സര്‍വ്വ മാനവകുലത്തിന്റെയും ജനയിതാക്കള്‍. ഋഷിപഞ്ചമി ദിനത്തില്‍ വേദപുരുഷനും ഏകനുമായ ഭഗവാന്‍ വിശ്വകര്‍മ്മാവ് പഞ്ചബ്രഹ്മാക്കളായ സംന്യാസിവര്യന്മാര്‍ക്ക് ദര്‍ശനം നല്‍കുകയും വേദങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. വിശ്വകര്‍മ്മ ഭഗവാന്റെ പഞ്ചമുഖങ്ങളെ വേദസ്മൃതികളും ശ്രുതികളും ഉപനിഷത്തുകളും പഞ്ചവര്‍ണ്ണങ്ങളാണെന്ന് വര്‍ണ്ണിക്കുന്നു. തപസ്സിന്റെ പുണ്യവും ധ്യാനത്തിന്റെ ശ്രേഷ്ഠതയും ലോകമാനവരാശി മനസ്സിലാക്കുന്നത് പഞ്ചപുത്രന്മാരായ സനക, സനാതന, അഭുവനസ്, പ്രജ്ഞസ, സുവര്‍ണ്ണസ ഋഷിമാരി ലൂടെയാകുന്നു.

പ്രപഞ്ചസ്രഷ്ടാവും വേദപ്പൊരുളുമായ വിശ്വകര്‍മ്മ ഭഗവാനെ ഉപാസിക്കുന്നതിനായി പഞ്ചഗോത്രക്കാരായ വിശ്വകര്‍മ്മജര്‍ അഞ്ചുതരത്തിലുള്ള ഹോമകുണ്ഡങ്ങള്‍ രൂപപ്പെടുത്തി ഐശ്വര്യപൂജകള്‍ക്ക് തുടക്കം കുറിച്ചു. ഹോമങ്ങളില്‍ ഹവിസ് സമര്‍പ്പിച്ച് ഭഗവാനെ പ്രത്യക്ഷനാക്കി അഭീഷ്ടവരങ്ങള്‍ ഏറ്റുവാങ്ങുന്നതിന് മന്ത്രസൂക്തം യജ്ഞിച്ചു കര്‍മ്മസാഫല്യം സാക്ഷാത്കരിച്ചതും വേദദേവതയായ വിശ്വകര്‍മ്മാവിനെ ഉപാസിച്ചുകൊണ്ടാണ്. വേദപാരായണം, അക്ഷരപൂജ, വിദ്യാരംഭം, ആയുധപൂജ എന്നിവയെല്ലാം ഋഷിപഞ്ചമി ദിനത്തിന്റെ പ്രത്യേകതകളാണ്.

ഭാരതത്തില്‍ എന്നപോലെ വിദേ ശരാജ്യങ്ങളിലും ഋഷിപഞ്ചമി ആഘോഷിച്ചു വരുന്നു. ഭാരതീയ സംസ്‌കാരം തന്നെയാണ് ലോകത്തെ എല്ലാ സംസ്‌കാരങ്ങളിലും നാം ദര്‍ശിക്കുന്നത്. സൗരാഷ്‌ട്രീയന്മാരുടെ മതസംഹിതകള്‍ ഭാരതീയ വേദങ്ങള്‍ തന്നെ. അതുകൊണ്ടു പാഴ്‌സി സിദ്ധാന്തകരും ഋഷി പഞ്ചമിയ്‌ക്ക് പ്രധാന്യം കല്‍പ്പിക്കുന്നു. ഗ്രീസിന്റെ പ്രാചീന മതസംഹിതകള്‍ ഏകദേവാരാധനയുടെ ആത്മീയ ദര്‍ശനങ്ങളാണ്. അവിടെയെല്ലാം പ്രപഞ്ചസ്രഷ്ടാവിന്റെ വിവിധ ദൈവീകരൂപങ്ങളെ പ്രാര്‍ത്ഥനാനിരതമായി ആചരിച്ചു വരുന്നു. ദേവന്മാരെ സൃഷ്ടിച്ച ദേവനെന്ന് വിവിധ സംഹിതകള്‍ വിശ്വകര്‍മ്മാവിനെ പ്രകീര്‍ത്തിക്കുന്നു. സ്‌കന്ദപുരാണത്തില്‍ പിതാവായ ശിവഭഗവാനോട് മകനായ സുബ്രഹ്മണ്യന്‍ അങ്ങ് ആരെയാണ് പ്രാര്‍ത്ഥിക്കുന്നതും ധ്യാനിക്കുന്നതെന്നും ചോദിക്കുന്നുണ്ട്. ആചോദ്യത്തിന് ശിവപ്പെരുമാള്‍ പറയുന്നത് നമ്മുടെയെല്ലാം പിതാവായ സാക്ഷാല്‍ വിശ്വകര്‍മ്മാവിനെ എന്നാണ്. ആ ഭഗവാനെ ഉപാസിക്കേണ്ട മൂലമന്ത്രമാണ് ഓങ്കാരം എന്ന പ്രണവമന്ത്രം പറയുന്നു. പ്രണവപ്പൊരുളായ വിശ്വകര്‍മ്മാവിന്റെ ഈശാന മുഖത്തില്‍ നിന്നും പിറന്ന പ്രണവ വേദം ഒരുലക്ഷം മന്ത്രങ്ങളടങ്ങിയ പ്രപഞ്ചവിജ്ഞാനമാണ്.

(അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകന്‍)

 

Tags: DevotionalHinduismUniverseholy festivalRigvedic scriptures
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.