Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരുപത്തയ്യായിരം കുപ്പി വളകൾ ഉപയോഗിച്ച് നിർമ്മിച്ച 15 അടി ഉയരമുള്ള ഗണേശ വിഗ്രഹം ശ്രദ്ധയാകർഷിക്കുന്നു ! ആഘോഷത്തിൽ പങ്കുചേർന്ന് മുസ്ലീം സഹോദരങ്ങളും

വിഗ്രഹം കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വരുന്നത് തന്നെ തങ്ങളുടെ ഗണേശോത്സവത്തിന്റെ പ്രധാന ആകർഷണമാണെന്ന് സംഘാടകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 11:21 am IST
inIndia

മയൂർഭഞ്ച്: ഒഡീഷയിലെ ഒരു യുവജന സംഘടന 25,000 കുപ്പി വളകൾ ഉപയോഗിച്ച് 15 അടി ഉയരമുള്ള ഗണേശ വിഗ്രഹം തയ്യാറാക്കി. സംഘടന 18-ാം വർഷവും ഗണേശപൂജ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബാരിപാഡ പ്രദേശത്ത് മുളകൊണ്ടുണ്ടാക്കിയ പന്തലിലാണ് ഈ കമനീയ വിഗ്രഹം ഒരുക്കിയത്.

“ഞങ്ങൾ മഹാരാഷ്‌ട്രയുടെ പാരമ്പര്യമനുസരിച്ച് 5 ദിവസത്തേക്ക് ഗണേശ പൂജ ആഘോഷിക്കുന്നു. ഗോത്രവർഗക്കാരുടെ പരമ്പരാഗത പാട്ടുകൾ, നൃത്തങ്ങൾ, ദേശീയ തലത്തിലുള്ള നൃത്ത മത്സരം എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ഉത്സവം 8 ദിവസം നീണ്ടുനിൽക്കുമെന്ന് ഫ്രണ്ട്‌സ് യൂണിയൻ ഓർഗനൈസേഷൻ പ്രസിഡൻ്റ് സൗമ്യ രഞ്ജൻ മിശ്ര പറഞ്ഞു. കൂടാതെ 5 ദിവസമാണ് പ്രസാദവിതരണം നടക്കുന്നത്.

ചില കലാകാരന്മാർ പശ്ചിമ ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നു. 25000 (ഇരുപത്തയ്യായിരം) ഗ്ലാസ് വളകൾ കൊണ്ട് നിർമ്മിച്ച 15 അടി ഗണേശ വിഗ്രഹം കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വരുന്നത് തന്നെ ഞങ്ങളുടെ ഗണേശോത്സവത്തിന്റെ പ്രധാന ആകർഷണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഞങ്ങൾ പതിനെട്ടാം വർഷം ആഘോഷിക്കുകയാണെന്ന് സംഘടനയുടെ കാഷ്യർ ശ്രീകാന്ത് ബാരിക് പറഞ്ഞു. ഈ അലങ്കാരത്തിനും അതുല്യമായ വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനുമായി ഞങ്ങൾ 22 മുതൽ 25 ലക്ഷം വരെ ചെലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം അംഗങ്ങൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളിലുമുള്ള ആളുകളുമായി ഞങ്ങൾ ഇവിടെ ഗണേശ പൂജ ആഘോഷിച്ചു. ഞങ്ങളുടെ സംഘടന ഐക്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പ്രതീകമാണെന്നും ഫ്രണ്ട്‌സ് യൂണിയനിലെ അംഗങ്ങളിലൊരാളായ ദേബാശിഷ് ലാൽ പറഞ്ഞു.

Tags: Vinayaka ChathurthiOdishaDivineGanesh festivalidolbangles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Samskriti

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.