Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുരസ്‌കാരങ്ങളല്ല കലാകാരന്മാരെ വളര്‍ത്തുന്നത്: ശ്രീകുമാരന്‍ തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 07:57 am IST
inKerala
എറണാകുളത്ത് നടന്ന ചടങ്ങില്‍ മാക്ട ലെജന്ററി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമര്‍പ്പിക്കുന്നു

എറണാകുളത്ത് നടന്ന ചടങ്ങില്‍ മാക്ട ലെജന്ററി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ ജോഷി സമര്‍പ്പിക്കുന്നു

കൊച്ചി: പുരസ്‌കാരങ്ങളല്ല കലാകാരന്മാരെ വളര്‍ത്തുന്നതെന്നും ആത്മവിശ്വാസമാണ് അവരുടെ അമൂല്യമായ ധനമെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.

തനിക്ക് വയലാര്‍ അവാര്‍ഡ് ലഭിക്കാനായി 47 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. അതും തന്റെ കവിതകള്‍ക്ക് ലഭിച്ചില്ല, ആത്മകഥയ്‌ക്കാണ് ലഭിച്ചത്. എന്നിട്ടും താന്‍ വളര്‍ന്നു, ആരുടേയും മുന്നില്‍ നാളിതുവരെ തലക്കുനിച്ചിട്ടില്ല. സൃഷ്ടാവ് എഴുതി നല്‍കുന്നതാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരിക്കലും സൃഷ്ടാവില്ലാതെ അവര്‍ക്കൊരു നിലനില്‍പ്പില്ല. ആരുടേയും മുന്നില്‍ സൃഷ്ടാക്കളായ കലാകാരന്മാര്‍ തലകുനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വീട്ടില്‍ നിന്ന് ലഭിച്ച പുരസ്‌കാരമാണിതെന്നും ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ാം വയസില്‍ ക്ലാസിലെ ഫീസുകൊടുക്കാന്‍ ഇല്ലാതിരുന്ന കാലത്ത് തന്റെ കണക്ക് ബുക്കില്‍ ഹോംവര്‍ക്ക് ചെയ്യുന്ന സമയത്ത് വലിയ ബോക്‌സ് വരച്ച് സംവിധാനം നിര്‍മാണം ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി എന്ന് എഴുതിയയാളാണ് താന്‍.

17 കൊല്ലം കഴിഞ്ഞപ്പോള്‍ തന്റെ ചന്ദ്രകാന്തം എന്ന സിനിമ പുറത്തുവന്നു. പിന്നീട് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ വന്നപ്പോഴും തലകുനിച്ച് നിന്നിട്ടില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. അങ്ങനെയാണ് ഞാന്‍ ജീവിതത്തില്‍ ഇതുവരെ മുന്നോട്ട് പോയതെന്നും മരണം വരെ അത് തുടരുമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സൃഷ്ടാവിന് മാത്രമേ പകര്‍പ്പവകാശമുള്ളൂ. തങ്ങളേക്കാല്‍ താഴെയാണ് അവതാരകന്‍ അല്ലെങ്കില്‍ അവതാരിക, ആ വിചാരം മനസിലുണ്ടാകണമെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പങ്കുവെച്ചത് മാക്ട പ്രവര്‍ത്തകര്‍ക്കിടയില്‍ കരഘോഷത്തിന് ഇടയാക്കി.

എറണാകുളത്ത് ടൗണ്‍ ഹാളില്‍ നടന്ന മാക്ടയുടെ മുപ്പതാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ വച്ച് സംവിധാകന്‍ ജോഷിയാണ് പുരസ്‌കാരം കൈമാറിയത്. മാക്ട മുന്‍ പ്രസിഡന്റ് കമല്‍, സംവിധായകന്‍ എം. പത്മകുമാര്‍, മെക്കാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

 

Tags: Sreekumaran ThambiMacta association
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Entertainment

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

Kerala

ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ

Kerala

അടൂര്‍ ജീവിച്ചിരിക്കുന്ന സിനിമക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആള്‍, അദ്ദേഹം പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് മര്യാദകേട്:ശ്രീകുമാരന്‍തമ്പി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.