Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മാപ്പിള സഖാപ്പികള്‍ പൊലീസിനെതിരെ നടത്തുന്ന കലാപത്തിന്റെ പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 08:46 pm IST
in Social Trend

കേരള പൊലീസിലും പുഴുക്കുത്തുകള്‍ ഉണ്ടാകും, എല്ലാവരും നല്ലവര്‍ ആണെന്ന് പറയുന്നില്ല. ഇപ്പോള്‍ സസ്‌പെന്ഷനില്‍ കഴിയുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ അന്‍വര്‍ എം എല്‍ എ യുമായി നടത്തിയ ഫോണ്‍ സംഭാഷണം പോലുള്ള നാണം കെട്ട സംഭവങ്ങള്‍ പൊലീസ് സേനയ്‌ക്ക് ആകെ നാണക്കേട് തന്നെയാണ്.
അതേസമയം, പഠനത്തിനും ജോലിക്കും ഒക്കെയായി പത്തില്‍ അധികം സംസ്ഥാനങ്ങളില്‍ ജീവിച്ചതിന്റെ അനുഭവത്തില്‍ ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്ന് തന്നെയാണ് കേരള പൊലീസ് എന്ന്.
ഇപ്പോള്‍ നടക്കുന്നത് പൊലീസ് സേനയെ മുഴുവന്‍ നിര്‍വീര്യം ആക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആണ്.
വിവാദ വ്യവസായികളും, ക്രിമിനല്‍ കേസിലെ പ്രതികളും ആയ ഒരു കൂട്ടര്‍ നടത്തുന്ന ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന വൃത്തികേട് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ക്രിമിനല്‍ കേസിലെ പ്രതികളായ ചാനല്‍ ഉടമകളുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്ത്രീപീഡനം ആരോപിച്ച് ഒരു ദിവസം മുഴുവന്‍ വാര്‍ത്ത കൊടുത്തിരിക്കുന്നു..!
ഈ പരാതി വ്യാജമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല, പരാതിക്കാരിയുടെ വിശ്വസനീയത നോക്കിയിട്ടില്ല, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയാന്‍ ഉള്ളത് കേട്ടിട്ടില്ല.. അത് പോരാഞ്ഞിട്ട് ഇന്നലെ രാത്രി മുതല്‍ ‘കേരളം ഞെട്ടുന്ന ബ്രേക്കിങ്ങ് ന്യൂസ് നാളെ ഞങ്ങള്‍ പുറത്ത് വിടും’ എന്ന് പറഞ്ഞ് പരസ്യം നല്‍കി കൊണ്ടുമിരുന്നു..!
ചാനല്‍ മുതലാളിമാരുടെ ക്രിമിനല്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസില്‍ പെടുത്തുക ആണ് ചെയ്തിരിക്കുന്നത് എന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക് മനസിലാകും.
മലപ്പുറം ജില്ലയില്‍ മയക്ക് മരുന്നും, ഹവാലയും, സ്വര്‍ണ്ണക്കടത്തും പിടികൂടുന്നതിന്റെ വിഷമം ആണ് ഇടത് പക്ഷത്തിലെ മാപ്പിള സഖാപ്പികള്‍ പൊലീസിനെതിരെ ഇപ്പോള്‍ നടത്തുന്ന കലാപത്തിന്റെ പിന്നില്‍ എന്നതും പരസ്യമായ രഹസ്യം ആണ്.
എന്തായാലും രണ്ട് വിഭാഗവും ലക്ഷ്യം വെയ്‌ക്കുന്നത് കേരള പൊലീസിനെ നിര്‍വീര്യം ആക്കാന്‍ ആണ്. അതിന് അനുവദിച്ചുകൂടാ. അതിശക്തമായി അടിച്ചര്‍ത്തുക തന്നെ വേണം.
‘ഒരുകൂട്ടം ക്രിമിനലുകള്‍ നടത്തുന്ന ‘റിപ്പോര്‍ട്ടര്‍’ പോലുള്ള മഞ്ഞ ചാനലുകളെ നിരോധിക്കുകയും, മാധ്യമ പ്രവര്‍ത്തകരുടെ വേഷം അണിഞ്ഞ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ക്രിമിനലുകളെ അകത്തിടുകയും ചെയ്യണം.
ഇന്ത്യയില്‍ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്ത് ആയിരുന്നു എങ്കിലും ഇത്തരം ചാനലുകള്‍ പണ്ടേ ഇതൊക്കെ പൂട്ടിക്കെട്ടിയേനെ. ഇത്തവണ എങ്കിലും കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ശക്തമായ നടപടികള്‍ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..

Tags: Reporter TVP V Anwar MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

Kerala

സാബു എം ജേക്കബിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വിലക്ക്,വാര്‍ത്തയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍

Kerala

250 കോടി രൂപ നഷ്ട പരിഹാരം നല്‍കണം: റിപ്പോര്‍ട്ടര്‍ ടി വിക്ക് നോട്ടീസ് അയച്ച് സാബു എം ജേക്കബ്

Kerala

മുട്ടിൽ മരം മുറി കേസ് വാർത്തകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് കോടതി

Kerala

വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.