Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമൽഹാസൻ ചിത്രത്തിൽ ഞാനും സഹോദരിയും പീഡിപ്പിക്കപ്പെട്ടു; രാധിക ഉലകനായകനൊപ്പമുള്ള സിനിമകൾ നിർത്താൻ കാരണമിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 09:25 pm IST
inEntertainment

ചെന്നൈ: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ നടിമാരാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമാ സെറ്റിലെ കാരവനില്‍ ഒളിക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ച തെന്നിന്ത്യയിലെ മുതിര്‍ന്ന നടി രാധിക ശരത്കുമാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇപ്പോള്‍ നടന്‍ കമല്‍ഹാസനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ രാധിക ഉയര്‍ത്തിയിരിക്കുന്നത്.

ചുംബന രംഗങ്ങളിൽ അഭിനയിച്ച് പ്രശസ്തനായ ഒരു നടൻ തന്നെയും സഹോദരിയെയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചതായി രാധിക പറഞ്ഞു. നടന്‍ കമല്‍ ഹാസനെ കുറിച്ചായിരുന്നു നടിയുടെ ആരോപണം.

കമൽഹാസൻ സിനിമകളിൽ സാധാരണയായി ചുംബന രംഗങ്ങളുണ്ടാകും. യുവാക്കളെ ആകർഷിക്കാൻ ഇത്തരം രംഗങ്ങൾ സിനിമയിൽ ഇടാൻ നിർമ്മാതാക്കൾക്കും സംവിധായകർക്കും താൽപ്പര്യമുണ്ട്. ഒരു കാലത്ത് കമൽഹാസൻ സിനിമകളിൽ ചുംബന രംഗങ്ങൾ ഉണ്ടാകണമെന്നത് ചട്ടമായിരുന്നു. ചില നടിമാർ ചുംബന രംഗങ്ങളിൽ എതിർപ്പില്ലാതെ അഭിനയിക്കാറുണ്ട്. എന്നാൽ ചിലർ കമൽഹാസന്റെ സിനിമകളിൽ അഭിനയിക്കാത്തത് ആ രംഗങ്ങളെ പേടിച്ചാണ്. ഇത്തരം ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് സിപ്പിക്കുൾ മുത്തിന് ശേഷം അദ്ദേഹത്തോടൊപ്പമുള്ള സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നും രാധിക പറഞ്ഞു.

സിനിമകളിലെ ചുംബനരംഗത്തിൽ ചുണ്ടുകൾ അമർത്തി ചുംബിക്കാറുണ്ടായിരുന്നു. ഞാൻ മാത്രമല്ല എന്റെ സഹോദരിയും ഇതുപോലെ പീഡിപ്പിക്കപ്പെട്ടു. എന്നാൽ ഞാൻ അത് നിർത്തിയപ്പോൾ ചിലർ എതിർത്തു. പിന്നീട് പല അവസരങ്ങളും നഷ്ടമായി.’ രാധിക പറഞ്ഞു. ചുംബന രംഗവുമായി ബന്ധപ്പെട്ട് കമൽഹാസനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു.

Tags: Kamal HassanTamil Film Industryradhika sarathkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

India

ഒടുവിൽ കമൽഹാസനും മനസിലായി , നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തിന് വേണ്ടി ; ഊർജ്ജസംരക്ഷണത്തിന് പിന്തുണ ;  യാത്ര ഇക്കോണമി ക്ലാസിലാക്കി കമൽ

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.