Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാംസേവക് പുരത്ത് ശിവക്ഷേത്രം യഥാർത്ഥ്യമായി ; യോഗി ആദിത്യനാഥ് അയോധ്യയിൽ

മികച്ച വേദപാഠശാല, മികച്ച സംസ്‌കൃത അധ്യാപകർ, രാജ്യത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ അദ്ദേഹം ആദരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 11:19 am IST
inIndia

അയോധ്യ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദർശിക്കും. ഏകദേശം രണ്ട് മണിക്കൂർ അദ്ദേഹം അവിടെ ചിലവഴിക്കും. ഹനുമാൻഗർഹിയിലും രാം ലല്ലയിലും അദ്ദേഹം സന്ദർശനം നടത്തി പ്രാർഥന നടത്തും.

കൂടാതെ, രാംസേവക് പുരത്തും കർസേവക് പുരത്തും സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കാലത്ത് രാമഭക്തർ ഒരു മാസത്തോളം ഹവനം നടത്തിയ സ്ഥലത്ത് നിർമ്മിച്ച രാംസേവക് പുരത്ത് ശിവക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കായി നടന്നുകൊണ്ടിരിക്കുന്ന യജ്ഞത്തിൽ അദ്ദേഹം അന്തിമ വഴിപാടും അർപ്പിക്കുകയും ക്ഷേത്രത്തിന് മുകളിൽ പതാക ഉയർത്തുകയും ചെയ്യും.

വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകനും രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായ അന്തരിച്ച അശോക് സിംഗാളിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും. കൂടാതെ മികച്ച വേദപാഠശാല, മികച്ച സംസ്‌കൃത അധ്യാപകർ, രാജ്യത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ അദ്ദേഹം ഈ ചടങ്ങിൽ ആദരിക്കും.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യുപിഎസ്എസ്എസ്സി) തിരഞ്ഞെടുത്ത 1,334 ജൂനിയർ എഞ്ചിനീയർമാർ, കമ്പ്യൂട്ടർ ടെക്നീഷ്യൻമാർ, ഫോർമാൻമാർ എന്നിവർക്ക് നിയമന കത്തുകൾ വിതരണം ചെയ്തു.

ലഖ്‌നൗവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി , അഖിലേഷ് യാദവിനേയും ശിവ്‌പാൽ സിംഗ് യാദവിനേയും പരിഹസിച്ചു. അവരുടെ സർക്കാരിന്റെ കാലത്ത് അവർ കൈക്കൂലി കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് ആളുകൾക്ക് നേരത്തെ നിയമന കത്തുകൾ ലഭിക്കാത്തത്.

കാരണം അവരുടെ ഉദ്ദേശം വ്യക്തമല്ല എന്നതായിരുന്നു കാരണം. ചാച്ചയും ഭതിജയും ‘വസൂലി’ ചെയ്യാനുള്ള ഓട്ടത്തിലായിരുന്നുവെന്നാണ് യോഗി പരിഹസിച്ചത്.

Tags: bjpAyodhyaYogi AdityanathUthar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.