Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമാധനക്കൊടി ഉയര്‍ത്തി തീവ്രവാദി സംഘടനകള്‍ കീഴടങ്ങി; ത്രിപുരയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 10:39 pm IST
inIndia

ന്യൂദല്‍ഹി: ത്രിപുരയില്‍ സമാധനക്കൊടി ഉയര്‍ത്തി തീവ്രവാദി സംഘടനകളുടെ കീഴടങ്ങല്‍. മൂന്നരപ്പതിറ്റാണ് വിഘടനവാദത്തിലൂന്നി സായുധ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി), ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ് (എടിടിഎഫ്) എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ത്രിപുരയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്ന ധാരണയില്‍ കേന്ദ്ര സര്‍ക്കാരും ത്രിപുര സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരുസംഘടനകളും ഒപ്പുവച്ചു. മുന്നൂറിലേറെ പേരാണ് കീഴടങ്ങിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍ തുടരുന്ന സമാധാനച്ചര്‍ച്ചകളുടെ ഫലമാണിതെന്ന് അമിത് ഷാ പറഞ്ഞു.

35 വര്‍ഷമായി തുടരുന്ന പോരാട്ടത്തിന് ശേഷം നിങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്. ത്രിപുരയുടെ വികസനത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്‌ക്ക് അനുമോദനം. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന് സമാധാനപൂര്‍ണമായ ജനജീവിതം അനിവാര്യമാണെന്ന നിലപാടിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സായുധ സംഘട്ടനത്തിന് പകരം സമാധാനസംഭാഷണത്തിന്റെ വഴി തുറന്നത്, അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ദല്‍ഹിയിലെയും ജനങ്ങള്‍ക്കിടയില്‍ വലിയ അകലം ഉണ്ടായിരുന്നു. റോഡ്, റെയില്‍, വ്യോമ ഗതാഗതം വഴിയുള്ള ഈ ദൂരം പ്രധാനമന്ത്രി ഇല്ലാതാക്കി. ജനങ്ങളുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അകലവും ഇല്ലാതായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് വടക്കുകിഴക്കന്‍ മേഖലയില്‍ പന്ത്രണ്ടാമത്തെ കീഴടങ്ങല്‍ കരാറാണിത്. ത്രിപുരയില്‍ മാത്രം മൂന്ന് സംഘടനകളാണ് സമാധാനത്തിന്റെ പാതയിലേക്ക് വന്നത്.

Tags: NLFT and ATTF surrenderedTripura developmentAll Tripura Tiger ForceUnion Home Minister Amit Shah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.