Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് തമിഴ് നടി ലക്ഷ്മീ രാമകൃഷ്ണ.

മലയാള സിനിമകളില്‍ അമ്മ വേഷങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ് ലക്ഷ്മീ രാമകൃഷ്ണ. മലയാളത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും ലൈംഗികാതാല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ അതീവ സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 08:41 pm IST
inKerala

മലയാള സിനിമകളില്‍ അമ്മ വേഷങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ് ലക്ഷ്മീ രാമകൃഷ്ണ. മലയാളത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും ലൈംഗികാതാല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ അതീവ സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ പറയുന്നു.

മലയാളത്തിലെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു പ്രമുഖ സംവിധായകന്‍ വിളിച്ചു. ചെന്നൈയില്‍ നടത്തിയ സിനിമയുടെ പൂജയില്‍ പങ്കെടുത്തു. പിന്നീട് അയാള്‍ കഥ വിശദമായി ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചു ഒടുവില്‍ രാത്രി അവിടെ തങ്ങാന്‍ നിര്‍ബന്ധിച്ചു. രാത്രി തങ്ങിയാലേ സിനിമ നല്‍കൂ എന്നയാള്‍ വാശിപിടിച്ചു. ഇതോടെ അയാള്‍ക്ക് മെസ്സേജിലൂടെ നല്ല മറുപടി കൊടുത്തു. പിന്നീട് തന്നെ ആ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ലക്ഷ്മീ രാമകൃഷ്ണ പറയുന്നു.

മറ്റൊരു മലയാളി സംവിധായകന്റെ തമിഴ് സിനിമാ സെറ്റില്‍ ഉണ്ടായ അനുഭവം മറ്റൊന്നാണ്. അയാള്‍ ദേഹത്ത് തൊട്ടാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്. തനിക്ക് ദേഹത്ത് തൊട്ട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞു. അതോടെ അയാള്‍ നടന്നുപോകുന്ന സാധാരണ സീന്‍ വരെ 19 തവണ റീടേക്ക് എടുത്ത് മാനസികമായി പീഢിപ്പിച്ചു. – ലക്ഷ്മീ രാമാകൃഷ്ണ പറയുന്നു.

ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മീ മലയാളത്തില്‍ എത്തുന്നത്. നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ നേടി.

Tags: HemaCommitteeHemacommitteeReportMalayalamCinemaLakshmiRamakrishnaSexualexploitation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി.

Kerala

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

Entertainment

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

Entertainment

പടക്കളം, ജൂൺ 10 മുതൽ JioHotstar-ൽ

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.