Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ ആദ്യയോഗം പ്രഹസനം; ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 01:00 am IST
inKerala

കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധനയുള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായി, കേരള വൈദ്യുതി റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കാന്‍ വിളിച്ച ആദ്യ യോഗംതന്നെ പ്രഹസനമായി.

ഒരുക്കമൊട്ടുമില്ലാതെ നടത്തിയ യോഗത്തില്‍ പൊതുജന സാന്നിധ്യം ഏറെയായതിനാല്‍ വേദി മാറ്റി. പങ്കെടുത്തവര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ല. കമ്മിഷന്‍ ചെയര്‍മാന്‍ ഇടയ്‌ക്ക് അഭിപ്രായക്കാരെ തടസപ്പെടുത്തി. അതോറിറ്റി കെഎസ്ഇബിയുടെ പക്ഷത്താണെന്ന ആക്ഷേപങ്ങളുള്‍പ്പെടെ ഉയര്‍ത്തി പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ കമ്മിഷനെ ‘ഇരുത്തിപ്പൊരി’ച്ചു. നളന്ദ ടൂറിസ്റ്റ് ഹോമിലായിരുന്നു പരിപാടി. നൂറുപേര്‍ക്കായിരുന്നു കമ്മിഷന്റെ ഒരുക്കങ്ങള്‍. പക്ഷേ, യോഗം തുടങ്ങിയപ്പോള്‍ അറുനൂറിലേറെപ്പേര്‍. മൈക്കില്ല, ഇരിപ്പിടമില്ല. യോഗം മറ്റൊരിടത്തേക്ക് മാറ്റി.

കെഎസ്ഇബി അധികൃതര്‍ നിരക്കുകൂടിയാലേ നഷ്ടം കുറയ്‌ക്കാനാകൂ എന്ന് വാദിച്ചു. ചര്‍ച്ചയില്‍ ബോര്‍ഡിന്റെ ധൂര്‍ത്ത്, അധികച്ചെലവ്, ഉപഭോക്താക്കളെ പിഴിയല്‍, നിരക്ക് നിശ്ചയിക്കുന്ന സ്ലാബ് സംവിധാനം, രണ്ടുമാസത്തെ ബില്ലിങ്, ബില്ലിലെ സുതാര്യതയില്ലായ്‌മ തുടങ്ങിയ വിഷയങ്ങള്‍ പലരും ഉയര്‍ത്തി. അതോറിറ്റി ചെയര്‍മാന്‍ ടി.കെ. ജോസ്, അംഗങ്ങളായ അഡ്വ.എ.ജെ. വില്‍സണ്‍, ബി. പ്രദീപ് എന്നിവരായിരുന്നു സിറ്റിങ്ങില്‍. സംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം സംസാരിക്കാന്‍ അനുമതി നല്കിയത്. പൊതു ആവശ്യങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പങ്കെടുത്തവര്‍ കൈയടിച്ച് പിന്തുണയറിയിച്ചു. ഇതോടെ അധികൃതരുടെ വിമര്‍ശനവും വന്നു. ഇത് ചെറിയ തര്‍ക്കവും സംഘര്‍ഷവുമുണ്ടാക്കി.

പ്രീപെയ്ഡ് മീറ്റര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും സഹായങ്ങളുമായി വന്‍ തുകയുടെ പദ്ധതികള്‍ അനുവദിച്ചത് സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനമായിരുന്നു യോഗത്തില്‍. വീടുകളിലെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനെ സോളാര്‍ ഉപഭോക്താക്കളുടെ സംഘടനാ പ്രതിനിധി അഡ്വ. മോഹന്‍ദാസ് വിമര്‍ശിച്ചു. കേന്ദ്ര പദ്ധതി സ്വീകരിച്ച് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുമ്പോള്‍ കേരളം കമ്മിഷന്‍ തട്ടാന്‍ കേന്ദ്ര പദ്ധതികള്‍ തള്ളിക്കളയുന്നുവെന്നും ആരോപണമുയര്‍ന്നു. പലര്‍ക്കും പരാതി പറയാന്‍ അവസരം കിട്ടാഞ്ഞതിനാല്‍ എഴുതിക്കൊടുക്കുകയായിരുന്നു.

റഗുലേറ്ററി അതോറിറ്റി സ്വതന്ത്ര സംവിധാനമാണെന്നും സര്‍ക്കാരിനും ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും ഗുണകരമായ തീരുമാനമെടുക്കുകയാണ് ദൗത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍, ബോര്‍ഡിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ശരിവയ്‌ക്കുന്നതായിരുന്നു ഇന്നലത്തെ തെളിവെടുപ്പും. പരാതി ഉയര്‍ത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തടസവും വിശദീകരണവും കമ്മിഷനില്‍ നിന്നുണ്ടായി.

പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍ സിറ്റിങ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും വേണമെന്ന് ഉപഭോക്താക്കളുടെ വേദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വടക്കന്‍ കേരളത്തിനു വേണ്ടി നടത്തിയ ഇന്നലത്തെ യോഗത്തില്‍ നൂറു പേരെയേ കമ്മിഷന്‍ പ്രതീക്ഷിച്ചുള്ളുവെന്നു പറയുമ്പോള്‍ ഈ നടപടി പ്രഹസനമാണെന്ന് തെളിയുകയാണ്. അത് കൂടുതല്‍ ശരി വയ്‌ക്കുന്നതായിരുന്നു യോഗനടപടികളും.

Tags: Kerala GovernmentKSEBElectricity Regulatory Authorityobjections and criticismsFirst meeting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.