Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഈ മൊതല് മുഖ്യമന്ത്രി ആയില്ലായിരുന്നു എങ്കിൽ, വലിയ സംഭവം ആണെന്ന് ഇപ്പോഴും ജനങ്ങൾ വിശ്വസിച്ചേനെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 11:34 pm IST
inArticle

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്…!
ഭരണകക്ഷി എം എൽ എ യുടെ വെളിപ്പെടുത്തൽ കേട്ടാൽ ദുർബലനായ ഒരു നോക്കുകുത്തിയെ മുൻനിർത്തി കുറെ കൊടും ക്രിമിനലുകൾ ആണ് കേരളം ഭരിക്കുന്നത് എന്ന് തോന്നിപ്പോകും..!
കൊലപാതകം മുതല്‍ സ്വര്‍ണ്ണക്കടത്തും അനധികൃത സ്വത്തുസമ്പാദനവും നിരപരാധികളുടെ പീഡനവുമടക്കമുള്ള കുറ്റകൃത്യങ്ങൾക്കും, മന്ത്രിമാരടക്കമുള്ള പ്രധാനികളുടെ ഫോണ്‍ ചോര്‍ത്തുന്നതിനും ഒക്കെ നേതൃത്വം നൽകുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എന്നാണ് ആരോപണം..!
വിമാനത്താവളംവഴി കടത്തുന്ന സ്വര്‍ണം പോലീസ് പിടികൂടി അതില്‍നിന്ന് അടിച്ചുമാറ്റുന്നുവെന്നൊക്കെ പറയുമ്പോൾ കേരളം എവിടെ എത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കൂ..!
ഇതിന്റെ മറുവശം എന്നത്, ആരോപണം ഉന്നയിച്ച എം എൽ എ പറയുന്നത്, അയാൾ ADGP യുടെ ഭാര്യയുടെ ഫോൺ സംഭാഷണം ചോർത്തി എന്നാണ്..! അങ്ങനെ എങ്കിൽ അയാൾ ഒരു സമാന്തര ടെലിഫോൺ നെറ്റ്‌വർക്ക് സ്ഥാപിച്ചിരിക്കുന്നു എന്ന് വേണ്ടേ മനസിലാക്കാൻ..? അത് രാജ്യദ്രോഹ കുറ്റമല്ലേ..?
ഇത്രയും വലിയ സംഘടിത കുറ്റകൃത്യങ്ങൾ നടന്നിട്ടും ഇതൊന്നും അറിയാത്ത, വെറും ദുർബലൻ ആയ ഒരാൾ ആണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് എന്ന് പറയേണ്ടിവരും.
സ്വന്തം വകുപ്പിനെ പോലും നിയന്ത്രിക്കാൻ അറിയില്ല. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് കാര്യങ്ങൾ. സ്വർണ കടത്തിൽ അറസ്റ്റിൽ ആയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത് ഓർക്കുന്നില്ലേ ‘ഞാൻ ഒപ്പിടാൻ പറയുന്നിടത്ത് ഒക്കെ അങ്ങേര് ഒപ്പിട്ടോളും’ എന്ന്..!
ദുർബലൻ ആണെന്ന് ലോകത്തിനു മുഴുവൻ മനസിലായിട്ടും പുള്ളി കസേര ഒഴിയില്ല. എനിക്ക് തോന്നുന്നത്, ഇത്രയും ദുർബലനായ ഒരാളെ മുഖ്യമന്ത്രി കസേരയിൽ കിട്ടിയത് കൂടെയുള്ളവർ നന്നായി ചൂഷണം ചെയ്യുക ആണെന്നാണ്. പി ആർ ഏജൻസികൾ എഴുതിക്കൊടുക്കുന്ന പഞ്ചു ഡയലോഗുകൾ ഇടയ്‌ക്കിടെ തട്ടിവിടുന്നു എന്നല്ലാതെ വേറെ ഒന്നും സംഭവിക്കുന്നില്ല. യഥാർത്ഥത്തിൽ കേരളത്തിന്റെ ഭരണം മുഴുവൻ നടത്തുന്നത് ജഗതിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ഉപജാപക സംഘം’ ആണ്..!
ഈ മൊതല് മുഖ്യമന്ത്രി ആയില്ലായിരുന്നു എങ്കിൽ, വലിയ സംഭവം ആണെന്ന് ഇപ്പോഴും ജനങ്ങൾ വിശ്വസിച്ചേനെ.

ജിതിന്‍ കെ ജേക്കബ്ബ്

Tags: Pinarayi Governmentp-v-anverJithin Jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.