Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിബിഐ പൊക്കിയ ഡോ. സന്ദീപ് ഘോഷ് മമതയുടെ പിണിയാള്‍; മമതയുടെ മുഖംമൂടി വലിച്ചുകീറാന്‍ സഹായിച്ച പല മുഖങ്ങളുള്ള ഡോക്ടര്‍

ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിനും കൊലയ്‌ക്കും വേദിയായ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ മുന്‍ പ്രിന്‍സിപ്പലിനെ സിബിഐ പൊക്കിയപ്പോള്‍ പിടിയിലായത് മമതയുടെ പിണിയാള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:58 pm IST
inIndia

കൊല്‍ക്കൊത്ത: ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിനും കൊലയ്‌ക്കും വേദിയായ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ മുന്‍ പ്രിന്‍സിപ്പലിനെ സിബിഐ പൊക്കിയപ്പോള്‍ പിടിയിലായത് മമതയുടെ പിണിയാള്‍. മമതയ്‌ക്കും തൃണമൂലിനും വേണ്ടി വഴി വിട്ട് ഏറെ കാര്യങ്ങള്‍ ചെയ്തയാളാണ് ഡോ. സന്ദീപ് ഘോഷ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതങ്ങളില്‍ പിടിയുള്ള വ്യക്തി കൂടിയാണ് ഇയാള്‍.

ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചയാളാണ് ഈ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്. ബലാത്സംഗം തേച്ചുമായ്ച്ചുകളയാന്‍ പല പരിപാടികളും ഇദ്ദേഹം ഒപ്പിച്ചു. അതില്‍ ഒന്ന് ബലാത്സംഗം നടന്ന മുറി പുതുക്കിപ്പണിയുക എന്നതായിരുന്നു. എന്നിട്ടും ക്രൂരമായ ബലാത്സംഗകഥ പുറത്തായി. ഇതോടെ ഇദ്ദേഹത്തിന്റെ രാജിയ്‌ക്ക് വേണ്ടി ഡോക്ടര്‍മാര്‍ മുറവിളി കൂട്ടിയപ്പോള്‍ മാത്രമാണ് മമത സര്‍ക്കാര്‍ നിവൃത്തിയില്ലാതെ സന്ദീപ് ഘോഷിനെ ആര്‍ജി കര്‍ കോളെജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ സന്ദീപ് ഘോഷിന് മറ്റൊരു മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി നിയമനവും നല്‍കി. ഇതോടെയാണ് ബംഗാളില്‍ മമതയുടെ മുഖംമൂടി അഴിഞ്ഞുവീണത്. കൊടുംക്രൂരമായ ബലാത്സംഗവാര്‍ത്ത മറച്ചുപിടിക്കാന്‍ ശ്രമിച്ച കോളെജ് പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ നടത്തിയ മമതയുടെ ശ്രമമാണ് ബംഗാളിലെ എഴുത്തുകാരെയും സിനിമക്കാരെയും ഗായകരേയും എല്ലാം മമതയ്‌ക്കും തൃണമൂലിനും എതിരാക്കിയത്.

ഇപ്പോള്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജിലെ സാമ്പത്തിക തിരിമറിയുടെ പേരിലാണ് സന്ദീപ് ഘോഷിനെ സിബിഐഅറസ്റ്റ് ചെയ്തത്. ഇത് അദ്ദേഹം നടത്തിയ നൂറുകണക്കിന് തിരിമറികളില്‍ ഒന്ന് മാത്രമാണ്. കാരണം ദിനംപ്രതിയെന്നോണം ഇദ്ദേഹത്തിന്റെ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്.

 

 

Tags: TrinamoolCongressMamataBanerjeeDrsandipGhoshRGKargangrapecaseRGKarMedicalcollegeCBIArrestRGKarprotest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)
India

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

മമത ബാനര്‍ജി (ഇടത്ത്) സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)
India

തൃണമൂല്‍ ഗൂണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ…മാള്‍ഡയില്‍ സൈന്യത്തെ നിയോഗിക്കൂ:ഗവര്‍ണര്‍ ആനന്ദബോസിന് കത്തെഴുതി സുവേന്ദു അധികാരി

India

ഇന്ത്യ ഇനി ധര്‍മ്മശാലയല്ല;ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനെ മതമുദ്രാവാക്യം മുഴക്കി തൃണമൂല്‍ തടയുന്നത് അനുവദിക്കില്ല:അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.