Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു; ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തൃണമൂലിന്റെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 10:24 pm IST
inIndia

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം.

പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മമത സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. എന്നാല്‍ ചാനലുകള്‍ ബംഗാള്‍ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് ഇവ ബഹിഷ്‌കരിക്കാനുള്ള നിര്‍ദേശം തൃണമൂല്‍ പുറപ്പെടുവിച്ചത്.

എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകള്‍ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂലിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഈ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താക്കള്‍ പങ്കെടുക്കേണ്ടതില്ല. ബംഗാള്‍ വിരുദ്ധ പ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ദല്‍ഹിയിലെ നേതാക്കളെ പ്രീതിപ്പെടുത്താനാണ് ചാനലുകള്‍ ശ്രമിക്കുന്നത്, എന്നിങ്ങനെയാണ് തൃണമൂലിന്റെ വാദങ്ങള്‍.

ഇനി ഈ ചാനലുകളില്‍ പാര്‍ട്ടി അനുഭാവികളെന്ന പേരില്‍ ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് പാര്‍ട്ടി നിലപാടായിരിക്കില്ല. ഒരാളെയും പാര്‍ട്ടി ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചാനലുകള്‍ പുറത്തുവിടുന്നതെന്നും തൃണമൂല്‍ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

ടിവി ചാനലുകളില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പല പരാമര്‍ശങ്ങളും തൃണമൂലിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള തീരുമാനം.

അതിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയ നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. മമതയ്‌ക്കെതിരെ പ്രതിഷേിക്കുന്നവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും അശ്ലീല പോസ്റ്ററുകള്‍ ഉണ്ടാക്കുമെന്ന് ഭീഷണിമുഴക്കിയ തൃണമൂലിന്റെ മുന്‍ കൗണ്‍സിലര്‍ അതിഷ് സര്‍ക്കാരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നുവെന്ന് തൃണമൂല്‍ എംപി കുനാല്‍ ഘോഷ് എക്‌സിലൂടെ അറിയിച്ചു.

അതേസമയം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായുള്ള നിയമഭേദഗതി ബില്‍ (അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024) ഇന്ന് ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. പീഡനക്കേസുകളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും ഇത്തരം കേസുകളിലെ കോടതി നടപടികള്‍ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തരുതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

Tags: Trinamool CongressBengalHorror #KolkataDoctorDeathCriticized the Government of Bengalboycott of channels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.