Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രി തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 06:25 pm IST
inThiruvananthapuram

പേട്ട: പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രി തെരുവുനായ്‌ക്കളുടെ വ്യവഹാരകേന്ദ്രമായി മാറുന്നു. ആശുപത്രിയിലെത്തുന്ന രോഗികളും ജീവനക്കാരും ഇവരെ അകറ്റി ഓടിച്ചാല്‍ മാത്രമേ ആശുപത്രി വരാന്തയില്‍ക്കൂടി നടക്കാന്‍ പോലും കഴിയുകയുള്ളൂവെന്ന സ്ഥിതിയാണുള്ളത്. ഇവയെ പിടിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതില്‍ നഗരസഭയിലും അലംഭാവമാണുള്ളത്.

നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നയിടത്തും പത്താം വാര്‍ഡിലുമാണ് നായ്‌ക്കള്‍ കേന്ദ്രമാക്കിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഇവ വ്യവഹരിക്കുന്നത്. ഇവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍ കടിപിടികൂടുന്നതും പതിവാണ്. ഈ സമയത്തുള്ള നായ്‌ക്കളുടെ കുര അഡ്മിറ്റയിരിക്കുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കുകയും ചെയ്യുന്നു.

ക്യാന്റീനില്‍ പോകുന്നതും സന്ധ്യ കഴിഞ്ഞാല്‍ വാര്‍ഡിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നതും ഭയപ്പാടോടെയാണ്. ഇവയുടെ കടിയേല്‍ക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് രോഗികള്‍ പറയുന്നു. നിലവില്‍ പത്തിലേറെ നായ്‌ക്കള്‍ ഉള്ളതായിട്ടാണ് വിവരം. ആശുപത്രി അധികൃതരുടെ അറിയിപ്പില്‍ പാലോടുള്ള ഡോഗ് റെസ്‌ക്യൂ സെന്ററില്‍ നിന്ന് ടീം വന്നെങ്കിലും ഇവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് നഗരസഭയില്‍ വിവരം നല്‍കിയതിലുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ നാല് നായ്‌ക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള എല്ലാ നായ്‌ക്കള്‍ക്കും വാക്‌സിനെടുത്താല്‍ ഒരു പരിധിവരെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയും. ബാക്കിയുള്ളവയ്‌ക്ക് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന അറിയിപ്പ് നഗരസഭയില്‍ നിന്നും ലഭിച്ചിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

എന്നാല്‍ നഗരസഭ നടപടി വൈകുകയാണെന്നാണ് പരക്കെയുള്ള അഭിപ്രായം. മാത്രവുമല്ല പ്രതിരോധ വാക്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അതുകൊണ്ടുതന്നെ കാലാവധി കഴിയുന്ന മുറയ്‌ക്ക് നായ്‌ക്കള്‍ക്ക് വാക്‌സിനെടുത്താല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ. ഇപ്പോള്‍ തന്നെ നിരന്തര ഇടപെടലിലാണ് നാല് നായ്‌ക്കള്‍ക്ക് വാക്‌സിനെടുത്തത്. റെസ്‌ക്യൂ സ്‌ക്വാഡ് വരുമ്പോള്‍ നായ്‌ക്കള്‍ പിടികൂടാനായി നിന്ന് കൊടുക്കില്ല. അവയെ കാത്തിരുന്ന് പിടികൂടിയാല്‍ മാത്രമേ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. നഗരസഭാ ജീവനക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനമില്ലായെന്നും ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: PulayanarkotaChest Hospitaldog ​​sanctuary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.