Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.വി. രാഘവന്‍, കെ.ആര്‍. ഗൗരി… ജയരാജന്‍ ഏതു വഴിയില്‍?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 1, 2024, 10:39 am IST
in Kerala

കോഴിക്കോട്: ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനന്ന് നീക്കി. കാരണമെന്തൊക്കെ പറഞ്ഞാലും ആ കാരണങ്ങള്‍ ജയരാജന്റെ സിപിഎമ്മിലെ ഭാവിക്ക് മേല്‍ അവസാനവാക്കാണ്, നേതാവെന്ന നിലയില്‍. അവസാന നിമിഷവും പാര്‍ട്ടിക്കൊപ്പം എന്ന് പ്രസ്താവിച്ച് പാര്‍ട്ടിയോര്‍മ്മകളും കഴുത്തിലെ വെടിയുണ്ടയുമായി അച്ചടക്കത്തോടെ തുടര്‍ന്നാല്‍ ജീവിതാന്ത്യത്തില്‍, അത് ഏറെ കാലം അകലെയാകട്ടെ എന്ന് ആഗ്രഹിക്കാം, ചെങ്കൊടി പുതയ്‌ക്കാം.

പാര്‍ട്ടിയില്‍നിന്നല്ല, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് ഇ.പി. ജയരാജനെ മാറ്റിയതെന്ന് സിപിഎം നേതാക്കള്‍ക്ക് ന്യായീകരിക്കാം. പക്ഷേ, ജയരാജന്‍ മാറിയതല്ല, മാറ്റിയതാണെന്ന് സിപിഎം പറയുമ്പോള്‍ എല്ലാമായി. ജയരാജന്‍ സിപിഎമ്മില്‍നിന്ന് അവര്‍ പുറത്താക്കിയ നേതാക്കളായ എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയുടെയും പിന്‍ഗാമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍, ചോദ്യം ജയരാജന്‍ അവരെപ്പോലെയായിത്തീരുമോ എന്നതാണ്. 1986 ലാണ് രാഘവനെ സിപിഎം പുറത്താക്കാന്‍ നടപടി തുടങ്ങിയത്. പാര്‍ട്ടി നയത്തിന് ബദല്‍ രേഖ അവതരിപ്പിച്ചതായിരുന്നു കാരണം. അന്ന് ഒപ്പമുണ്ടായിരുന്ന ഇ.കെ. നായനാര്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല.

ഇന്ന് രാഘവന്‍ അന്ന് പറഞ്ഞ നയം ശരിയാണെന്ന് പാര്‍ട്ടിതന്നെ സമ്മതിക്കുന്നു, അനുസരിക്കുന്നു. അന്ന് നടപടിക്ക് ഓതിക്കനായിനിന്ന പാര്‍ട്ടി സെക്രട്ടറി ഇഎംഎസ് പറഞ്ഞു: ‘പാര്‍ട്ടി രാഘവനേക്കാള്‍ വലുതാണ്, രാഘവന്‍ രാഷ്‌ട്രീയ വിസ്മൃതിയിലാകുമ്പോള്‍ അതിന് ഒന്നും സംഭവിക്കില്ല.’ രാഘവന്റെ നിലപാട്,’ഞാന്‍ എപ്പോഴും ഒരു മാര്‍ക്‌സിസ്റ്റായി തുടരും, അതിന് എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ എന്നായിരുന്നു. ജയരാജന് ആ തന്റേടമൊന്നുമില്ല.

1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിര്‍ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി കൂട്ടുചേരല്‍ തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. കെ.ആര്‍. ഗൗരി തന്റേടത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കി. രാഘവനും ഗൗരിയും പാര്‍ട്ടികളുണ്ടാക്കി, സിപിഎമ്മിന്റെ എതിര്‍ മുന്നണിയായ യുഡിഎഫില്‍ ചേര്‍ന്ന് മന്ത്രിമാരായി.

എന്നാല്‍, ജയരാജന്‍ നാളെ സിപിഎമ്മില്‍നിന്ന് പുറത്തായാലും മറ്റൊരു പാര്‍ട്ടിയുണ്ടാക്കാനൊന്നും പ്രാപ്തനല്ല. സിപിഎമ്മിനെ എതിര്‍ക്കാനും ശേഷിയില്ല. അതൊക്കെ ചെയ്യാന്‍ തയാറായാല്‍ സംരക്ഷിക്കാന്‍ എതിര്‍പക്ഷത്ത് ഒരു കെ. കരുണാകരനില്ല. പക്ഷേ, രാഷ്‌ട്രീയമാണ്, സാധ്യതകള്‍ പലതാണ്. എന്നാല്‍, ജയരാജനില്‍നിന്നും സിപിഎമ്മില്‍നിന്നും പുറത്തുവരുന്ന പുതിയ സന്ദേശം അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇ.പി. ജയരാജന്‍ ഒരുകാലത്ത്, ചിലര്‍ക്കൊക്കെ രണ്ടാം എകെജി ആയിരുന്നു. സിപിഎം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയും.

Tags: cpmE P JayarajanM V RaghavanK R Gouri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.