Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദി വൈര്‍ മാഗസിനെ മുട്ടുകുത്തിച്ച ജയ് ഷാ; ജയ് ഷായുടെ വിദ്യാഭ്യാസം, വരുമാനം എന്നിവ അറിയാം

ജയ് ഷായുടെ സമര്‍പ്പണബുദ്ധിയും ഉയരാനുള്ള അഭിലാഷവും ആണ് അദ്ദേഹത്തെ വിജയത്തിന്റെ പടവുകള്‍ ചവിട്ടാന്‍ സഹായിച്ചത്. അഹമ്മദാബാദിലെ നിര്‍മ്മ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക് പഠിച്ച ജയ് ഷാ 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 09:42 pm IST
inSports

ജയ് ഷായുടെ സമര്‍പ്പണബുദ്ധിയും ഉയരാനുള്ള അഭിലാഷവും ആണ് അദ്ദേഹത്തെ വിജയത്തിന്റെ പടവുകള്‍ ചവിട്ടാന്‍ സഹായിച്ചത്. അഹമ്മദാബാദിലെ നിര്‍മ്മ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക് പഠിച്ച ജയ് ഷാ 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് തുടക്കം.

ദി വൈര്‍ മാസികയെ മുട്ടുകുത്തിച്ച ജയ് ഷാ
മോദിയെയും ബിജെപിയെയും വിടാതെ വേട്ടയാടുന്ന മാസികയാണ് ദി വൈര്‍. അതിന്റെ എഡിറ്റര്മാരായ സിദ്ധാര്‍ത്ഥ് വരദരാജനും എംകെ വേണുവും മാനേജിംഗ് ഡയറക്ടര്‍ മൊനൊബിന ഗുപ്തയും പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസും എല്ലാം ജയ് ഷായ്‌ക്ക് മുന്‍പില്‍ തലകുനിയ്‌ക്കേണ്ടിവന്നു. ജയ് ഷായ്‌ക്കെതിരെ ദി വൈര്‍ മാസികയിലെ റിപ്പോര്‍ട്ടറായ രോഹിണി സിങ്ങ് ഒരു ലേഖനമെഴുതി. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജയ് ഷായുടെ ബിസിനസ് വരുമാനം പല മടങ്ങ് വര്‍ധിച്ചു എന്നതായിരുന്നു ലേഖനത്തിലെ ആരോപണം. ഇതിനെതിരെ ജയ് ഷാ ക്രിമിനല്‍ അപകീര്‍ത്തിക്കുറ്റത്തിന് കേസ് നല്‍കി. ഒപ്പം 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ മറ്റൊരു കേസും നല്‍കി. അന്ന് കേസില്‍ വാദം കേട്ട അരുണ്‍ മിശ്ര ദി വൈര്‍ മാസികയെ കുടഞ്ഞു ഒരു ആരോപണം ഉന്നയിക്കും മുന്‍പ് ആരോപണവിധേയനെ കേള്‍ക്കേണ്ടത് ധാര്‍മ്മികതയാണെന്നായിരുന്നു ഒരു കുറ്റപ്പെടുത്തല്‍. അതുപോലെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഒരു വണ്‍ വേ ട്രാഫിക്കല്ലെന്നും ഇത് മഞ്ഞപത്രപ്രവര്‍ത്തനം (യെല്ലോ ജേണലിസം) ആണെന്നും കോടതി കുറ്റപ്പെടുത്തി.

ജയ് ഷായുടെ വളര്‍ച്ചയുടെ പടവുകള്‍

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്‍റ് സെക്രട്ടറിയായി. 2015ല്‍ ബിസിസിഐയുടെ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് കമ്മിറ്റിയില്‍ അംഗമായി. അഞ്ചംഗ സമിതിയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പിന്നീട് ജയ് ഷാ വീണ്ടും ഇതേ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ അദ്ദേഹം ബിസിസിഐ സെക്രട്ടറിയായി. ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ (ഐപിഎല്‍) ബിസിസിഐയ്‌ക്ക് ഏറ്റവും മികച്ച ബ്രോഡ്കാസ്റ്റിംഗ് കരാര്‍ വാങ്ങി നല്‍കിയതിന് പിന്നില്‍ ജയ് ഷാ ആണ്. 2022ല്‍ ആയിരുന്നു ഇത്. 48,390 കോടി രൂപയ്‌ക്കാണ് ബിസിസിഐ ഈ ബ്രോഡ് കാസ്റ്റിംഗ് അവകാശം വിറ്റത്. 2021ല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി നിയമിക്കപ്പെട്ടു.

ജയ് ഷായുടെ ആസ്തി
ജയ് ഷായുടെ ആകെ ആസ്തി 124 കോടിയാണ്. വിവിധ ബിസിനസ് സംരഭങ്ങളില്‍ നിന്നും ക്രിക്കറ്റ് ഭരണ സമിതിിയിലെ പദവികളില്‍ നിന്നും ലഭിച്ചതാണ് ഈ വരുമാനം. ബിസിസിഐ സെക്രട്ഠറി എന്ന നിലയില്‍ അന്താരാഷ്‌ട്ര യോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ദിവസേന 84,000 രൂപയാണ് വരുമാനം. ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായി പോകുമ്പോള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കും വരുമാനം.

ബിസിസിഐയുടെ തലപ്പത്തേക്ക് പോകും മുന്‍പ് ജയ് ഷാ ടെമ്പിള്‍ എന്‍റര്‍പ്രൈസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നു. കുസും ഫിന്‍സെര്‍വ് എന്ന കമ്പനിയില്‍ 60 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു. ഈ ബിസിനസ് സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ വരുമാനത്തിന് മുഖ്യ ആധാരമായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടുകളും ബിസിനസ് ബുദ്ധിയും ആണ് അദ്ദേഹത്തെ ക്രിക്കറ്റ് ഭരണസമിതികളിലെ പ്രിയനാമമാക്കി മാറ്റിയത്.

ഗുജറാത്തിലെ പോക്കറ്റില്‍ നിന്നും അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് ഉയര്‍ന്നതിന് പിന്നില്‍ ജയ് ഷായുടെ തന്ത്രപരമായ കാഴ്ചപ്പാടുകളും സമര്‍പ്പണ ബുദ്ധിയുമാണ്.

 

 

 

Tags: Latest infoJayshahICCChairmanTheWireMagazineTheWireYellowjournalismBCCISecretary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.