Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ജനം ടിവി ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 12:15 am IST
inIndia
ന്യൂദല്‍ഹിയില്‍ നടന്ന ജനം ടിവി നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര ദാനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം

ന്യൂദല്‍ഹിയില്‍ നടന്ന ജനം ടിവി നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര ദാനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം

ന്യൂദല്‍ഹി: പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ജനം ടിവിയുടെ നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ക്കാണ് ഓരോ ദിവസവും അനുമതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് ഭാരതത്തിന്റേത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഉള്ളവരുണ്ടായാല്‍ ഇതെല്ലാം സാധ്യമാണ്. സ്വാശ്രയഭാരതം എന്നതിനൊപ്പം തന്നെ ഭാരതത്തെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുക എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനായി വ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ നല്‍കുന്ന സംഭാവനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സാങ്കേതികവിദ്യ, വിഭവങ്ങള്‍ എന്നിവയ്‌ക്ക് തുല്യപ്രധാന്യമുണ്ട്. എന്നാല്‍ അതിനെക്കാള്‍ പ്രധാനപ്പെട്ടവരാണ് സംരംഭകര്‍. ചിലര്‍ വ്യവസായികള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവരെ വിമര്‍ശിക്കാറുണ്ട്. അവര്‍ പണം സമ്പാദിക്കുന്നവര്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. രാജ്യത്തിന്റെ വികസനത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണ്. സംരംഭകരും വ്യവസായികളും പണം നിക്ഷേപിക്കുന്നതിലൂടെയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. രാഷ്‌ട്രത്തിന്റെ പുരോഗതിക്ക് ജനങ്ങളുടെ താല്പര്യവും നിരന്തര പരിശ്രമവും സംഭാവനയും ഉണ്ടാവേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ അവരുടെ റോള്‍ കൃത്യമായി നിര്‍വ്വഹിക്കണം. എല്ലാത്തിനെയും നെഗറ്റീവായി കാണാതെ, എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളെ പ്രധാന്യത്തോടെ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക്, വികസനത്തിന് സംഭാവന നല്‍കുന്ന വ്യവസായികളെയും സംരംഭകരെയും ആദരിച്ച ജനം ടിവിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദി അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജനം ടിവി ചെയര്‍മാനും സംവിധായകനുമായ പ്രിയദര്‍ശന്‍ അധ്യക്ഷനായി. ഐശ്വര്യ നന്തിലത്ത് (ഡയറക്ടര്‍, ഗോപു നന്തിലത്ത് ഗ്രൂപ്പ്), സിദ്ദിഖ് അഹമ്മദ് (സിഎംഡി, ഇറാം ഹോള്‍ ഡിംഗ്‌സ്), പീറ്റര്‍ പോള്‍ പിട്ടാപ്പള്ളി (എംഡി, പിട്ടാപ്പള്ളില്‍ ഏജന്‍സീസ്), സുഗതന്‍ ജനാര്‍ദ്ദനന്‍ (സിഎംഡി, റോയല്‍ ഫര്‍ണിച്ചര്‍ ഗ്രൂപ്പ്), എന്‍.എം. പണിക്കര്‍ (ചെയര്‍മാന്‍, എക്‌സ്‌പേര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വ്വീസസ് എല്‍എല്‍സി & ഗ്രൂപ്പ് ഓഫ് കമ്പനീസ്), അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് (സിഎംഡി, റിച്ച് മാക്‌സ് ഗ്രൂപ്പ്), ദീപക് രാധാകൃഷ്ണന്‍ (സിഇഒ, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവര്‍ നിതിന്‍ ഗഡ്കരിയില്‍ നിന്ന് നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ജനം ടിവി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, എംഡി എസ്. രാജശേഖരന്‍നായര്‍, ജനം ടിവി പ്രഭാരി എ. ജയകുമാര്‍, ഡയറക്ടര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Tags: JANAM TVUnion Minister Nitin GadkariGlobal Excellence Award
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

Kerala

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.