Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി ഡിജിറ്റല്‍ മീഡിയ നയം: ദേശവിരുദ്ധ പോസ്റ്റുകള്‍ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 11:44 pm IST
inIndia

ലഖ്‌നൗ: സോഷ്യല്‍ മീഡിയയില്‍ രാജ്യവിരുദ്ധ പോസ്റ്റുകളിടുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്ന നയവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപി ഡിജിറ്റല്‍ മീഡിയ പോളിസി 2024ന് മന്ത്രിസഭ അംഗീകാരം നല്കി. ദേശവിരുദ്ധമോ അപമാനകരമോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷയും സര്‍ക്കാര്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഫഌവന്‍സര്‍മാര്‍ക്ക് ഉപഹാരങ്ങളും നിര്‍ദേശിക്കുന്നതാണ് നയം.

നയത്തിന് കീഴില്‍, യോഗ്യരായ വിഷ്വല്‍, ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിങ്ങനെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായവര്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കും. ഫോളോവേഴ്‌സിന്റെ എണ്ണവും കമന്റുകളും പരിഗണിച്ചാകും ഇത്. അപകീര്‍ത്തികരവും അസഭ്യവും അശ്ലീലവും ദേശവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റുചെയ്യുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകളും നയത്തിലുണ്ട്. സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പൊതു, സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍, ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ഈ നയം സര്‍ക്കാരിനെ സഹായിക്കും. യുവാക്കള്‍ക്കും ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നയം ലക്ഷ്യമിടുന്നു.

വരിക്കാരുടെയും പിന്തുടരുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയ ഏജന്‍സികളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. എക്സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ അക്കൗണ്ട് ഉടമകള്‍, ഓപ്പറേറ്റര്‍മാര്‍, ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവര്‍ക്കു പരമാവധി ലഭിക്കുക പ്രതിമാസം യഥാക്രമം 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകള്‍, ഷോര്‍ട്ട്സ്, പോഡ്കാസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റിന്റെ കാറ്റഗറി തിരിച്ചുള്ള പരിധി യഥാക്രമം 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്കായി, ഐടി നിയമത്തിലെ സെക്ഷന്‍ 66 (ഇ), 66 (എഫ്) എന്നിവ പ്രകാരം പോലീസ് കേസെടുക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിന് വ്യവസ്ഥയുണ്ട്. മാനനഷ്ടത്തിനും കേസെടുക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേന്ദ്രം മൂന്ന് വര്‍ഷം മുമ്പ് മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും പുറത്തിറക്കിയിരുന്നു.

Tags: UP Digital Media PolicyLife imprisonment for anti-national posts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.