Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത; ഇത് ദേശദ്രോഹിയുടെ ശബ്ദമെന്ന് ബിജെപി; രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് സുവേന്ദു അധികാരി

ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത ബാനര്‍ജിയുടെ ഭീഷണി. കൊല്‍ക്കൊത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്‌ട്രപതി പ്രതികരിച്ചതോടെ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമോ എന്ന ഭീതിയിലാണ് മമത ബാനര്‍ജി നിലവിട്ട് ഭീഷണി മുഴക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 08:26 pm IST
inIndia
ബംഗാളില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരായ പ്രതിഷേധം കത്തുമ്പോള്‍ പ്രകടനക്കാരെ പൊലീസ് ക്രൂരമായി നേരിടുകയാണ്.

ബംഗാളില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരായ പ്രതിഷേധം കത്തുമ്പോള്‍ പ്രകടനക്കാരെ പൊലീസ് ക്രൂരമായി നേരിടുകയാണ്.

ന്യൂദല്‍ഹി: ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത ബാനര്‍ജിയുടെ ഭീഷണി. കൊല്‍ക്കൊത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്‌ട്രപതി പ്രതികരിച്ചതോടെ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമോ എന്ന ഭീതിയിലാണ് മമത ബാനര്‍ജി നിലവിട്ട് ഭീഷണി മുഴക്കിയത്.

ബംഗാള്‍ കത്തിയാല്‍, അസമും ബീഹാറും ജാര്‍ഖണ്ഡും ഒഡിഷയും ദല്‍ഹിയും കത്തുമെന്നായിരുന്നു മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മമത ബാനര്‍ജിയുടെ വെല്ലുവിളി. ബലാത്സംഗത്തിന് പിന്നിലെ കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ടുള്ള മമത സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ബംഗാളില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. അതിനിടയില്‍ മുഖം രക്ഷിയ്‌ക്കാന്‍ കേസില്‍ ഒന്നാം പ്രതിയായ ആള്‍ക്ക് വധശിക്ഷനല്‍കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ വസതിക്ക് മുന്‍പാകെ സമരം നടത്താനൊരുങ്ങുകയാണ് മമത ബാനര്‍ജി. എന്നാല്‍ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കപ്പെട്ടതോടെ രക്ഷപ്പെടാനുള്ള വഴി നോക്കുന്നതിന്റെ ഭാഗമാണ് മമതയുടെ ഈ സമരമെന്ന് ബിജെപി ആരോപിക്കുന്നു.

ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് കലാകാരന്മാര്‍ അവരുടെ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. കൊല്‍ക്കൊത്തയില്‍ നടന്ന പ്രകടനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുക വഴി മമത സര്‍ക്കാര്‍ സുപ്രീംകോടതി വിധി ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് പ്രസ്താവിച്ചിരുന്നു. ഇതോടെ ഗവര്‍ണര്‍ ബംഗാളില്‍ രാഷ്‌ട്രപതി ഭരണത്തിന് രാഷ്‌ട്രപതിയോട് ശുപാര്‍ശ ചെയ്തോ എന്ന ഭീതിയിലാണ് മമത ബാനര്‍ജി. അതാണ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനയിലേക്ക് മമതയെ നയിച്ചത്.

 

 

 

 

Tags: BengalTrinamoolCongressMamataBanerjeeRGKargangrapecasePeoplevsMamataJusticeForRGKar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.