Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മമത ബാനര്‍ജി !സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം കാണുന്ന ചില സംവിധായകരും നടന്‍മാരും നിര്‍മാതാക്കളുമുണ്ട്.: റിതാഭരി

ഹേമ കമ്മീഷന്‍ മാതൃക ഇവിടെയും വേണം;മമതയോട് ആവശ്യപ്പെട്ട് ബംഗാളി നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 09:12 am IST
inKerala, India, Bollywood

 

 

കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗിക ചൂഷണം നടക്കുന്നുവെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയില്‍ സംസ്ഥാനത്തും കമ്മീഷനെ നിയോഗിക്കണമെന്നും നടി റിതാഭരി ചക്രബര്‍ത്തി. സാമൂഹിക മാധ്യത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്തായിരുന്നു റിതാഭരി ചക്രബര്‍ത്തിയുടെ കുറിപ്പ്.

 

‘മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബംഗാളി സിനിമാലോകത്ത് എന്തുകൊണ്ട് സമാനമായ നടപടികള്‍ ഉണ്ടാവുന്നില്ല. എനിക്കുണ്ടായതോ എനിക്കറിയാവുന്ന ചില നടികള്‍ക്കോ ഉണ്ടായ അനുഭവങ്ങള്‍ക്ക് സമാനമാണ് ആ റിപ്പോര്‍ട്ടിലുള്ളത്,’ റിതാഭരി പറഞ്ഞു. ഹേമ കമ്മീഷന്‍ മാതൃകയില്‍ സമാനമായ അന്വേഷണം ഇവിടെയും വേണമെന്ന് നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നല്ല സ്വപ്‌നങ്ങളുമായി ഈ മേഖലയിലെത്തുന്ന യുവാക്കള്‍ ഇത് മധുരത്തില്‍ പൊതിഞ്ഞ വേശ്യാലായമാണെന്ന് അധികം വൈകാതെ മനസിലാക്കുന്നു. അവരോട് നമുക്ക് ഒരു ഉത്തരവാദിത്വമില്ലേയെന്ന് കുറിപ്പില്‍ പറയുന്നു.

 

ബംഗാളി സിനിമയിലും ഒരുവിഭാഗം ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്. അവരുടെ മുഖം മൂടികള്‍ അഴിഞ്ഞുവീഴണമെന്നും നടി പറയുന്നു. സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം കാണുന്ന ചില സംവിധായകരും നടന്‍മാരും നിര്‍മാതാക്കളുമുണ്ട്. അവര്‍ ഇപ്പോഴും ആ മേഖലയില്‍ വ്യാപരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

‘നമുക്ക് ഈ വേട്ടക്കാരുടെ മുഖംമൂടി അഴിച്ചുമാറ്റാം. ഈ രാക്ഷസന്മാര്‍ക്കെതിരെ നില്‍ക്കാന്‍ സഹ നടിമാരോട് ആഹ്വാനം ചെയ്യുന്നു.’ ‘ഇവരില്‍ ഭൂരിഭാഗവും സ്വാധീനമുള്ളവരായതിനാല്‍ നിങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നും എനിക്കറിയാം പക്ഷെ എത്ര നേരം നമ്മള്‍ മിണ്ടാതിരിക്കും?’. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു കമ്മീഷന്‍ ബംഗാളി സിനിമയിലും വേണമെന്നും അവര്‍ പറഞ്ഞു. ബംഗാളിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് റിതാഭരി.

Tags: Bangali MovieLatest newsHema commission reportRithabhari chakrabarthimamatha banarjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.