Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാൻസ് തേടി വന്ന യുവനടനോട് സംവിധായകൻ അപമര്യാദയായി പെരുമാറി; ശരീരത്തിൽ കൈവച്ചു, തല്ലുകൊടുത്ത ശേഷം മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 03:11 pm IST
in Kerala

കൊച്ചി: സിനിമയിൽ ചാൻസ് തേടി വന്നപ്പോൾ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവനടൻ നവജിത്ത് നാരായണൻ. സംവിധായകന്റെ ഫ്ളാറ്റിൽവച്ചാണ് മോശം അനുഭവമുണ്ടായതെന്നും സിനിമയിൽ അവസരം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടെന്നും നവജിത്ത് നാരായണൻ ആരോപിക്കുന്നു. ഒടുവിൽ സംവിധായകനെ തല്ലിയതിന് ശേഷമാണ് ഫ്ളാറ്റിൽ നിന്ന് മടങ്ങിയതെന്ന് നവജിത്ത് വ്യക്തമാക്കി.

കലൂരിലെ ഫ്ളാറ്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒരു പടത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഞാൻ കോൺടാക്റ്റ് ചെയ്തു. അദ്ദേഹം ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് സംവിധായകൻ, ‘നവ്ജിത്തേ സിനിമ എങ്ങനെയാണെന്ന് അറിയാലോ’ എന്ന് ചോദിച്ചു. പിന്നീട് അദ്ദേഹം തുടയിൽ കൈവച്ച്, ‘നിനക്കൊരു അവസരം നൽകിയാൽ എനിക്ക് എന്ത് ലാഭം’ എന്ന് ചോദിച്ചു. ഈ സമയത്ത് ഞാൻ ആലോചിച്ചു, എന്നോട് എന്താണ് ഇങ്ങനെ ചോദിക്കുന്നത്. ഒന്നുകിൽ പുള്ളി ഉദ്ദേശിക്കുന്നത് പൈസയായിരിക്കുമെന്ന് കരുതി. എന്റെ സ്ത്രീ സുഹൃത്തുക്കൾ പറയാറുണ്ട് സിനിമയിലെ അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച്. ഈ അനുഭവങ്ങളൊക്കെ എന്റെ മുന്നിലുണ്ട്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരു പെണ്ണിനെ കൊണ്ടുവരാൻ എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നാൽ അയാൽ പറഞ്ഞത് ഞാൻ അതല്ല ഉദ്ദേശിക്കുന്നത്. നിനക്ക് ഒരു അവസരം നൽകിയാൽ എനിക്ക് എന്താണ് പേഴ്സണലി ലാഭമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ശേഷം ഇയാളുടെ കൈ എന്റെ ശരീരത്തിലേക്ക് വച്ചു. ഞാൻ അയാളോട് കയ്യെടുക്കാൻ ആവശ്യപ്പെട്ടു. ‘ഇതൊക്കെ സിനിമയിൽ സർവ്വ സാധാരണമാണെന്ന്’ അയാൾ പറഞ്ഞു. ഇത് കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. ആ സമയത്ത് പേടിയും ദേഷ്യവും വന്നു. വീണ്ടും അയാൾ കൈവച്ചപ്പോൾ തല്ലു കൊടുത്തതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്’- നവ്ജിത്ത് പറഞ്ഞു.

Tags: actordirectorHema commission report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.