Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദികേശവന്റെ പൂജാമുറി ഒരുക്കുന്ന അന്‍വറിനെ കൃഷ്ണനായി ഒരുക്കി വര്‍ഗിസ്

അനീഷ് അയിലം by അനീഷ് അയിലം
Aug 26, 2024, 11:56 pm IST
in Samskriti
Anvar, Adikesavan, Varghese

Anvar, Adikesavan, Varghese

തിരുവനന്തപുരം: മയില്‍പ്പീലിചൂടി, പാല്‍പുഞ്ചിരിയോടെ, ഓടക്കുഴലുമേന്തി നില്‍ക്കുന്ന കണ്ണനെ ഏറെ ഇഷ്ടത്തോടെയാണ് ദിവസവും അന്‍വര്‍ തുടച്ച് മിനുക്കുന്നത്. പലപ്പോഴും സന്ധ്യാസമയത്ത് പൂജാമുറിയിലെ കണ്ണന്റെ മുന്നില്‍ നിലവിളക്ക് തെളിയിക്കും

അതേ കണ്ണന്റെ വേഷം കെട്ടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബീഹാര്‍ സ്വദേശിയായ അന്‍വര്‍. കണ്ണനായി അണിയിച്ചൊരുക്കിയതാകട്ടെ ഒപ്പം ജോലിചെയ്യുന്ന ഡ്രൈവര്‍ വര്‍ഗീസും. ഇരുവരും സാമ്പത്തിക വിദഗ്ധന്‍ ആദികേശവന്റെ വീട്ടിലെ സഹായികളാണ്.
ശോഭായാത്രയ്‌ക്ക് കൃഷ്ണവേഷം കെട്ടാന്‍ ആഗ്രഹം ഉണ്ടെന്ന് അന്‍വര്‍ പറഞ്ഞപ്പോള്‍ ഡ്രൈവറും വിളപ്പില്‍ശാല സ്വദേശിയുമായ വര്‍ഗീസ് ചാലയിലേക്ക് വണ്ടിവിട്ടു. മയില്‍പ്പീലിയും കിരീടവും മഞ്ഞപ്പുടവയും ഓടക്കുഴലുമൊക്കെ വാങ്ങിയെത്തി. അന്‍വറിനെ കൃഷ്ണവേഷത്തില്‍ ഒരുക്കിനിര്‍ത്തി.

ബീഹാര്‍ പട്‌നാ സ്വദേശിയായ അന്‍വര്‍ അഞ്ചുവര്‍ഷം മുമ്പാണ് കൊല്ലത്തെ ഹോട്ടലില്‍ ജോലിക്ക് എത്തുന്നത്. ഹോട്ടല്‍ പൂട്ടി പോയതോടെ ജോലി നഷ്ടപ്പെട്ടു. ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട ആദികേശവന്‍, അന്‍വറിനെ കൂടെക്കൂട്ടുകയായിരുന്നു. രണ്ട് വര്‍ഷമായി വീട്ടിലെ കൃഷ്ണവിഗ്രഹം വൃത്തിയാക്കുന്നതും പൂജാമുറി ഒരുക്കുന്നതും അന്‍വറാണ്. ചിലപ്പോള്‍ ആദികേശവന്റെ ഭാര്യ പാര്‍വ്വതി ഇല്ലാത്തപ്പോള്‍ പൂജാമുറിയില്‍ വിളക്ക് തെളിയിക്കുന്നതും അന്‍വര്‍ തന്നെ.
ഇസ്ലാംമത വിശ്വാസിയായ അന്‍വര്‍ നിസ്‌കാരം മുടക്കാറില്ല.എല്ലാ വെള്ളിയാഴ്ചയും കൃത്യമായി പള്ളിയില്‍ പോവുകയും ചെയ്യും. ഉത്സവങ്ങള്‍ ഏറെ ഇഷ്ടമാണ് അന്‍വറിന്. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് അച്ഛന്‍ കാസിമും അമ്മ നൂര്‍ജഹാനും അനിയന്‍ നിസാറിനുമൊപ്പം പോകും.
അന്നൊക്കെ കൃഷ്ണവേഷത്തില്‍ കൂട്ടുകാരെ കാണുമ്പോള്‍ ഏറെ ആഗ്രഹം തോന്നിയിട്ടുï്. ആ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് അന്‍വര്‍.

Tags: balagokulambalagokulmadikesavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു
Kerala

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം
Kerala

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.