Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാം ഗിരി മഹാരാജിന്റെ കഴുത്തുവെട്ടാന്‍ ഇസ്ലാമിസ്റ്റുകളുടെ ആഹ്വാനം; പ്രകോപനത്തിന് കാരണം ഖുറാനെ വിമര്‍ശിച്ചത്

രാം ഗിരി മഹാരാജ് മഹാരാഷ്‌ട്രയിലെ ഒരു ഹൈന്ദവ ആത്മീയ പ്രഭാഷകനാണ്. ഈയിടെ അദ്ദേഹം ഖുറാനെ ആസ്പദമാക്കി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെ അദ്ദേഹത്തിന്റെ കഴുത്തുവെട്ടാനുള്ള ആഹ്വാനം നടത്തിയിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ഇസ്ലാമിസ്റ്റ് സംഘടനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 08:25 pm IST
inIndia

രാം ഗിരി മഹാരാജ് മഹാരാഷ്‌ട്രയിലെ ഒരു ഹൈന്ദവ ആത്മീയ പ്രഭാഷകനാണ്. ഈയിടെ അദ്ദേഹം ഖുറാനെ ആസ്പദമാക്കി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെ അദ്ദേഹത്തിന്റെ കഴുത്തുവെട്ടാനുള്ള ആഹ്വാനം നടത്തിയിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ഇസ്ലാമിസ്റ്റ് സംഘടനകള്‍.

സാധാരണ രീതിയില്‍ ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള വരികള്‍ ഉദ്ധരിച്ച് ഹിന്ദുക്കളോട് നന്മ നിറഞ്ഞ രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആത്മീയ നേതാവാണ് രാംഗിരി മഹാരാജ്. പക്ഷെ നാസികില്‍ പഞ്ചാലെ ഗ്രാമത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം വിവാദമായി. മുസ്ലിങ്ങള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് കാരണം അവര്‍ പിന്തുടരുന്ന മതഗ്രന്ഥമാണെന്നായിരുന്നു രാം ഗിരി മഹാരാജിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോകള്‍ വൈറലായി പ്രചരിക്കുകയാണ്.

മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നാസിക്, സാംബാജിനഗര്‍, മുംബൈ, പുനെ എന്നിവിടങ്ങളിലെ ഇസ്ലാമിക നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ രാം ഗിരി മഹാരാജിനെതിരെ പരാതി നല്‍കി. ചത്രപതി സാംബാജി നഗറിലെ സിറ്റി ചൗക് പൊലീസ് സ്റ്റേഷന് മുന്‍പില്‍ മുസ്ലിങ്ങള്‍ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കിയത് വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഹിന്ദു സന്യാസിക്ക് മരണശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ‘സന്‍ തുന്‍ സെ ജുഡ’ (തല വെട്ടുക) തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി.

പ്രവാചകനെതിരെ സംസാരിക്കുന്ന ആരുടെയും കഴുത്ത് വെട്ടണമെന്ന ആഹ്വാനവും ചില മുസ്ലിം നേതാക്കള്‍ നടത്തിയതോടെ സംഭവം വഷളായിരുന്നു. സത്യം മാത്രം പറഞ്ഞ ഹിന്ദു സന്യാസിക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ നഗരത്തില്‍ കുഴപ്പം സൃഷ്ടിക്കുകയാണെന്ന വിമര്‍ശനവുമായി ഹിന്ദു ചാനലായ സുദര്‍ശന്‍ ചാനല്‍ മുന്നോട്ട് വന്നു. എന്നാല്‍ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍ ഭാരത് ന്യായ് സംഹിതയിലെ 302ാം വകുപ്പ് പ്രകാരം (വാക്കുകളാല്‍ മതവികാരം വ്രണപ്പെടുത്തല്‍) കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

റാഫെ ഹസന്‍ അലി ഖാന്‍ എന്ന വ്യക്തിയാണ് രാംഗിരി മഹാരാജിന്റെ വീഡിയോയില്‍ ഇസ്ലാമിന്റെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയുണ്ടായെന്ന് പരാതിപ്പെട്ട് ആദ്യം കേസ് നല്‍കിയത്. എന്നാല്‍ ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായ അതിക്രമം നേരിടുന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് രാംഗിരി മഹാരാജ് നല്‍കുന്ന വിശദീകരണം. ഒന്നര മണിക്കൂര്‍ പ്രഭാഷണത്തില്‍ നിന്നും ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ചെറിയ ഭാഗം മാത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇസ്ലാമിസ്റ്റുകള്‍ മനപൂര്‍വ്വം വിവാദമുണ്ടാക്കുന്നുവെന്നും രാംഗിരി മഹാരാജ് ആരോപിക്കുന്നു.

 

 

Tags: islamistsmaharashtraQuransocialmediaRamgiriMaharajSar tan se juda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.