Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏഴംഗ അന്വേഷണം: ഒരു കുരുക്കഴിക്കാന്‍ അടുത്ത കുരുക്ക്, സര്‍ക്കാരിന് തലവേദന ഒഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 11:44 am IST
inKerala

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ഊരാക്കുടുക്ക് എങ്ങിനെ അഴിക്കുമെന്ന ആശങ്കയിലാണ് സിപിഎമ്മും ഇടതുസര്‍ക്കാരും. ഹൈക്കോടതി കൂടി ഇടപെട്ടതോടെ ഇക്കാര്യങ്ങള്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരോ ദിവസവും പല കോണുകളില്‍ നിന്ന് പീഡന ആരോപണങ്ങളുമായി പല മുഖങ്ങളും പൊങ്ങി വരുന്നു. കളയും വിളയും തിരിച്ചറിയാനാവാത്ത സ്ഥിതിയാണിപ്പോള്‍.
അടുത്തകാലത്ത് റേറ്റിംഗില്‍ ഉണ്ടായ ചില മലക്കംമറിച്ചിലുകള്‍ മൂലം സാറ്റലൈറ്റ് ചാനലുകള്‍ ജനപ്രീതി നേടിയെടുക്കാനും നിലനിര്‍ത്താനുമുള്ള വലിയ മത്സരത്തിലാണ്. പ്രമുഖര്‍ക്കെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിക്കാന്‍ ശേഷിയുള്ള ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള സ്ത്രീകളെ തപ്പി നടക്കുകയാണ് നിക്ഷിപ്ത താല്പര്യങ്ങളുള്ള സ്വകാര്യവാര്‍ത്താ ചാനലുകള്‍. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പിന്‍ബലമുള്ള ചാനലുകള്‍ മാത്രമാണ് മിതത്വം പാലിക്കുന്നത്.
നടന്‍ ദിലീപ് പ്രതിസ്ഥാനത്തുള്ള, നടിയെ ആക്രമിച്ച കേസില്‍ സമ്മര്‍ദ്ദം ചെറുക്കുന്നതിനായാണ് നാലുവര്‍ഷം മുമ്പ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. പല കമ്മിഷന്‍ റിപ്പോര്‍ട്ടുകളെ പോലെയും ഇത് പതുക്കി വയ്‌ക്കാം എന്ന വിചാരത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇതിലെ മസാല സാധ്യതകള്‍ തിരിച്ചറിഞ്ഞ് മാധ്യമങ്ങളുടെ പിന്തുണയോടെ ചിലര്‍ രംഗത്തിറങ്ങുകയായിരുന്നു. വിവരാകാശ കമ്മീഷനും കോടതിയും ഇടപെട്ടതോടെ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ കഴിയാതെ വന്നു. ഭൂതത്തെ എങ്ങിനെ തിരിച്ച് കുടത്തില്‍ കയറ്റുമെന്നറിയാത്ത നിലയിലായി അതോടെ കാര്യങ്ങള്‍. ഈ കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിച്ച ഏഴംഗ അന്വേഷണസംഘം അടുത്ത കുരുക്കിലേക്കാണ് വാതില്‍ തുറക്കുന്നതെന്നു വേണം കരുതാന്‍. ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കൊപ്പം മാത്രമേ അന്വേഷണസംഘത്തിന് നിലകൊള്ളാന്‍ കഴിയു. വസ്തുതകളേക്കാള്‍ പൊതുവികാരത്തിന് മുന്‍തൂക്കം നല്‍കേണ്ടിവരും. അത് കൂടുതല്‍ വെളിപ്പെടുത്തലുകളിലേക്കും കേസുകളിലേക്ക് അറസ്റ്റുകളിലേക്കും നീങ്ങാം. ചലച്ചിത്ര മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ പ്രതികാരം മനസില്‍ സൂക്ഷിക്കുന്ന കറുത്ത കുഞ്ഞാടുകള്‍ ഇതിനിടയില്‍ നുഴഞ്ഞുകയറിയാല്‍ തിരിച്ചറിയാനാവില്ല. നിരപരാധികളുടെ തലയും ഉരുളാം.

Tags: enquiryHema Committee reportimplicationsbeyondimagination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

Kerala

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

Kerala

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.