Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിത്, ആദിവാസി, ഒബിസിക്കാര്‍ക്ക് സുന്ദരിപ്പട്ടം കിട്ടിയില്ലെന്ന് രാഹുല്‍ ഗാന്ധി; വീണ്ടും പിന്നാക്കക്കാരുടെ രക്ഷകനാകാന്‍ രാഹുല്‍ ഗാന്ധിതന്ത്രം

ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നും സുന്ദരിപ്പട്ടം ആര്‍ക്കും കിട്ടിയിട്ടില്ലെന്നും ഇത് അവഗണനയാണെന്നും രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തന്നെ ഇന്ത്യന്‍ സുന്ദരിമാരുടെ പട്ടിക ജാതിയടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 01:48 pm IST
in India
ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പണ്ട് നടന്ന ജാതിക്കലാപം (ഇടത്ത്) ഇതുപോലുള്ള കലാപം കുത്തിപ്പൊക്കാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ജിഒകളും ഇടത് ബുദ്ധിജീവികളും ജോര്‍ജ്ജോ സോറോസ് ഗവേഷണസംഘങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ നേതൃത്വത്തില്‍ പണ്ട് നടന്ന ജാതിക്കലാപം (ഇടത്ത്) ഇതുപോലുള്ള കലാപം കുത്തിപ്പൊക്കാനാണ് രാഹുല്‍ ഗാന്ധിക്ക് എന്‍ജിഒകളും ഇടത് ബുദ്ധിജീവികളും ജോര്‍ജ്ജോ സോറോസ് ഗവേഷണസംഘങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.

ന്യൂദല്‍ഹി: ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ആര്‍ക്കും  മിസ് ഇന്ത്യ സുന്ദരിപ്പട്ടം  കിട്ടിയിട്ടില്ലെന്നും ഇത് അവഗണനയാണെന്നും രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തന്നെ ഇന്ത്യന്‍ സുന്ദരിമാരുടെ പട്ടിക ജാതിയടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. ഈ പ്രസ്താവനയിലൂടെ വീണ്ടും ജാതി ഇന്ത്യയില്‍ ആളിക്കത്തിക്കാനുള്ള തന്ത്രം തന്നെയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.

ജാതിക്കലാപത്തിലൂടെ മാത്രമേ ബിജെപിയെയും ഹിന്ദുത്വത്തേയും തകര്‍ക്കാനാവൂ എന്ന ഇടത് ബുദ്ധിജീവികളുടെ നിര്‍ദേശപ്രകാരം മുന്നോട്ട് നീങ്ങുകയാണ് രാഹുല്‍ഗാന്ധി. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടിന് പുറമേ ഹിന്ദുസമുദായത്തെ നെടുകെ പിളര്‍ന്ന് അതില്‍ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി കീശയിലാക്കി അധികാരത്തില്‍ കയറാമെന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് വിലപ്പോയില്ല.

90 ശതമാനം വരുന്ന ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഇന്ത്യയ്‌ക്ക് മുന്നോട്ട് പോകാനാവില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവന നടത്തുമ്പോഴും മോദി സര്‍ക്കാരില്‍ ഒബിസി വിഭാഗം ആണ് നല്ലൊരു പങ്കെന്ന കാര്യം രാഹുല്‍ ഗാന്ധി വിസ്മരിക്കുന്നു. രാം നാഥ് കോവിന്ദ് എന്ന ദളിതനെയും ദ്രൗപദി മുര്‍മു എന്ന ആദിവാസി ഗോത്രവിഭാഗക്കാരിയെയും രാഷ്‌ട്രപതിയാക്കിയത് ബിജെപിയും മോദിസര്‍ക്കാരും ആണെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു. മാത്രമല്ല, രാം നാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും പരാജയപ്പെടുത്താന്‍ രാഷ്‌ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവരാണ് ഇവരെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു.

Tags: RahulGandhiOBCCasteDalitCastewaradivasiMissIndia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

പീഡനക്കേസ് : പ്രശോഭ് വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Kerala

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.