Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യ പരിഗണന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെന്ന് ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 04:08 pm IST
in India

ന്യൂഡല്‍ഹി : ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ മുഖ്യ പരിഗണന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയായിരിക്കുമെന്ന് ചെയര്‍മാന്‍ അനില്‍ ജയിന്‍ കേരളത്തില്‍ നിന്നുള്ള എം.പി ഡീന്‍ കുര്യാക്കോസിനെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാകാര്യത്തില്‍ അതോറിറ്റിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സന്ദര്‍ശിച്ചപ്പോഴാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചതെന്ന് ഡീന്‍ പറഞ്ഞു.

വീണ്ടും ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാര്‍. പുതിയ ഡാം പണിയുക അനിവാര്യമാണ്. 2021ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഡാം സേഫ്റ്റിന്റെ ആക്ടിന്‌റെ സെക്ഷന്‍ 9 അനുസരിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതോറിട്ടിക്കു ചെയ്യാം.

സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് മേല്‍ നോട്ടസമിതിയുടെ നിലവിലെ കര്‍ത്തവ്യങ്ങളൊക്കെ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ അധികാരപരിധിയിലായെന്നും അദ്‌ദേഹം അറിയിച്ചു. അതോറിറ്റി ഒക്ടോബറില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.

 

Tags: safetyChairmanMullaperiyar Damdam safety authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദനെ പുറത്താക്കാത്തത് എന്തെന്ന് നടന്‍ പ്രേംകുമാര്‍, ഇത് ഇരട്ടനീതി, സച്ചിദാനന്ദന് തനിക്കില്ലാത്ത അത്ഭുതസിദ്ധി

Kerala

ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭ ചെയര്‍മാന്‍

Kerala

പാലക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി ചെയർമാൻ; പി. സ്മിതേഷ് ചെയർമാനായി അധികാരമേറ്റു

Kerala

തൃപ്പൂണിത്തുറയിൽ ബിജെപി നേതാവ് അഡ്വ. പി. എൽ ബാബു ചെയർമാൻ; ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി

Kerala

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.