Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങള്‍ക്ക് നല്കിയ പണം സര്‍ക്കാര്‍ പിന്‍വലിച്ചു

കെ. സതീശന്‍ by കെ. സതീശന്‍
Aug 23, 2024, 07:24 am IST
in Kerala

കണ്ണൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആന്വിറ്റി ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പണം ക്ഷേത്രഭാരവാഹികളെ അറിയിക്കാതെ ട്രഷറി വകുപ്പ് നേരിട്ട് പിന്‍വലിച്ചു.

2022 മുതല്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ ട്രഷറിയിലെത്തുമ്പോഴാണ് ഇത് അറിയുന്നത്. വിവരം ദേവസ്വം കമ്മിഷണറെ അറിയിച്ചപ്പോള്‍ തുക പിന്‍വലിച്ചു എന്നുള്ള ട്രഷറി ഓഫീസര്‍ നല്‍കുന്ന സാക്ഷ്യ പത്രം, പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ക്ഷേത്രഭരണാധികാരികള്‍ക്ക് ധനവകുപ്പിനെ സമീപിക്കാമെന്നാണ് വിശദീകരണം. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ തുക തിരികെ ലഭിച്ചില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ദേവസ്വത്തിന് കീഴിലുള്ള കുന്നാവ് ദുര്‍ഗാ ക്ഷേത്രം, പടിഞ്ഞാറേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രം, മുഴപ്പിലങ്ങാട് ക്ഷേത്രം, അരയാല്‍ ഭഗവതി ക്ഷേത്രം, എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചിട്ടുണ്ട്. കുന്നാവ് ദുര്‍ഗാ ക്ഷേത്ര അക്കൗണ്ടില്‍ നിന്ന് 2023 മാര്‍ച്ച് 20ന് 1,99,459 രുപ പിന്‍വലിച്ചു. 2023 മാര്‍ച്ച് 25ന് അക്കൗണ്ടിലെത്തിയ 3807 രൂപ തൊട്ടുത്ത ദിവസം പിന്‍വലിച്ചു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതും സമാനമായ രീതിയിലാണ്. മിനിമം ബാലന്‍സ് പോലുമില്ലാതെയാണ് വിവിധ ക്ഷേത്ര അക്കൗണ്ടുകളില്‍ നിന്ന് ട്രഷറി വകുപ്പ് തുക പിന്‍വലിച്ചത്.

സ്വത്തുക്കള്‍ ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുകയാണ് ആന്വിറ്റി. ക്ഷേത്രസ്വത്തുക്കളുടെ മൂല്യവുമായി ഒത്തുനോക്കുമ്പോള്‍ നാമമാത്രമായ തുകയാണ് നല്‍കുന്നത്. ക്ഷേത്രങ്ങള്‍ക്ക് ആന്വിറ്റി ഇനത്തില്‍ കുടിശികയില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

മിക്ക ക്ഷേത്രങ്ങളിലും ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ ശമ്പളക്കുടിശിക നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ക്ഷേത്ര അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത്. ഓണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളിലെങ്കിലും ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്കാനുള്ള സാധ്യതയാണ് മുന്നറിയിപ്പില്ലാതെ തുക പിന്‍വലിക്കുന്നതിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.

Tags: Kerala GovernmentTemplesDevaswamboardannuity fund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.