Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌: വ്യാപാരികള്‍ക്ക്‌ ഏകജാലക സംവിധാനമൊരുക്കി ആക്‌സിസ്‌ ബാങ്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 05:55 pm IST
inBusiness

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ്‌ ബാങ്ക്‌ വിസ, മിന്റോക്ക്‌ എന്നിവയുമായി ചേര്‍ന്ന്‌ വ്യാപാരികള്‍ക്കായി നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പ്‌ പുറത്തിറക്കി. ബിസിനസുകളെ ശാക്തീകരിക്കാനും പണമിടപാടുകള്‍ ഏളുപ്പമാക്കാനുമാണ്‌ നിയോ ആപ്പുവഴി ലക്ഷ്യമിടുന്നത്‌.

ഉപഭോക്തൃ സൗഹൃദ ഇന്റര്‍ഫേസുള്ള ഈ ആപ്പില്‍ വൈവിധ്യമാര്‍ന്ന പേയ്‌മെന്റ്‌ ഓപ്‌ഷനുകള്‍, ബിസിനസ്‌ ഇന്‍സൈറ്റുകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാണ്‌. നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പിലൂടെ വ്യാപാരികള്‍ക്ക്‌ കാര്‍ഡ്‌, എസ്‌എംഎസ്‌ പേ, യുപിഐ എന്നിവ വഴി അനായാസം പണം സ്വീകരിക്കാം. ഇത്‌ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ സഹായകരമാണ്‌.

ഇടപാടുകളും സേവന റിപ്പോര്‍ട്ടുകളും തുടങ്ങി വ്യാപാര സംബന്ധമായ മുഴുവന്‍ കാര്യങ്ങളും നിയോ ആപ്പില്‍ ലഭിക്കും.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നി കച്ചവടച്ചെലവ്‌ കുറയ്‌ക്കാനും താങ്ങാനാവുന്ന നിരക്കില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാനുമുള്ള സംവിധാനം ഒരുക്കാനാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പേയ്‌മെന്റ്‌സ്‌ വിഭാഗം പ്രസിഡന്റും മേധാവിയുമായ സഞ്‌ജീവ്‌ മോഗെ പറഞ്ഞു. ബിസിനസ്‌ കൂടുതല്‍ വിപുലപ്പെടുത്താനും ഡിജിറ്റല്‍ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാനും വ്യാപാരി സമൂഹത്തെ പിന്തുണയ്‌ക്കുന്ന മിക്കച്ചൊരു ആപ്ലിക്കേഷനാണ്‌ നിയോ ആപ്പെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ നിയോ ഫോര്‍ മെര്‍ച്ചന്റ്‌സ്‌ ആപ്പ്‌ സഹായകരമാണെന്ന്‌ മിന്റോക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ രാമന്‍ ഖണ്ഡുജ പറഞ്ഞു.

ആക്‌സിസ്‌ ബാങ്കും മിന്റോക്കുമായും സഹകരിച്ച്‌ വ്യാപാരികള്‍ക്കായി നിയോ ആപ്പ്‌ പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ വിസ മെര്‍ച്ചന്റ്‌ സെയില്‍സ്‌ മേധാവി ഋഷി ഛബ്ര പറഞ്ഞു.

Tags: Axis BankNeo for Merchantssingle window system for merchants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

രാജീവ് ആനന്ദ് വന്നൂ…ഇനി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കഷ്ടകാലം തീരും

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ എംഡിയായ ശശിധര്‍ ജഗദീശന്‍
India

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള ബാങ്കര്‍ എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ ;ശമ്പളം 12.08 കോടി രൂപ

Business

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

Kerala

എടിഎമ്മിലേക്കുള്ള 50 ലക്ഷം രൂപ പട്ടാപ്പകല്‍ കൊള്ളയടിച്ചു

Business

ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്‍റ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.