Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീരാമോത്സവം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പരിസ്ഥിതി പുരസ്‌കാരം ജന്മഭൂമി റിപ്പോര്‍ട്ടര്‍ സുനില്‍ തളിയലിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 11:56 am IST
inThiruvananthapuram

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീരാമോത്സവത്തോടനുബന്ധിച്ചുള്ള ബിച്ചുതിരുമല, വൈക്കം മുഹമ്മദ് ബഷീര്‍ സ്മൃതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാനിധി ശ്രീരാമോത്സവ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം മുന്‍ ഡിജിപി ഡോ. ബി.സന്ധ്യയ്‌ക്കും വൈക്കം മുഹമ്മദ് ബഷീര്‍ അക്ഷരരത്‌ന സുവര്‍ണമുദ്ര പുരസ്‌കാരം സെന്നൂര്‍ ഷംനാദ് എഴുതിയ കഥാസമാഹാരത്തിനും വിദ്യാശ്രേഷ്ഠാ പുരസ്‌കാരം കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എം. ശാര്‍ങ്ഗധരനും ശ്രീരാമോത്സ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും കലാനിധി ഹൈന്ദവ രത്‌ന പുരസ്‌കാരം കെ. ബാഹുലേയന്‍ നായര്‍ക്കും കലാനിധി പരിസ്ഥിതി പുരസ്‌കാരം ജന്മഭൂമി റിപ്പോര്‍ട്ടര്‍ സുനില്‍ തളിയലിനും ലഭിച്ചു.

ബിച്ചു തിരുമല കാവ്യാഞ്ജലി പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ ലൂജി ബിജുവിനും ബിച്ചു തിരുമല സ്മൃതി അക്ഷരശ്രീ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ രശ്മി പ്രദീപ്, കലാനിധി കലാശ്രേഷ്ഠ പുരസ്‌കാരം ഷോട്ട് ഫിലിം സംവിധായകനും ക്യാമറാമാനുമായ മഹേഷ് ശിവാനന്ദന്‍, ബിച്ചു തിരുമല സ്മൃതി കാവ്യ ശ്രേഷ്ഠ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ ജിജി അനില്‍, ബിച്ചു തിരുമല സ്മൃതി അക്ഷരശ്രീ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ രാധു പുനലൂര്‍ എന്നിവര്‍ക്കും ലഭിച്ചു.

കലാനിധി വിദ്യാ ശ്രേഷ്ഠ പുരസ്‌കാരം ലക്ഷ്മി ബി., ശ്രീമഹേശ്വരത്തപ്പന്‍ നാട്യാഞ്ജലി പുരസ്‌കാരം മിനിസ്‌ക്രീന്‍ താരം കൈലാസ്‌നാഥ്, ശ്രീ മഹേശ്വരത്തപ്പന്‍ നാട്യശ്രീ പുരസ്‌കാരം ചലച്ചിത്രതാരം ബേബി കാര്‍ത്തിക, ശ്രീ മഹേശ്വരത്തപ്പന്‍ ബാല നൃത്തശ്രീ പുരസ്‌കാരം ബേബിശ്രേയ, കലാനിധി നവ സാമൂഹ്യ മാധ്യമപ്രതിഭ പുരസ്‌കാരം ശ്രേഷ്ഠ മഹേഷ്, കലാനിധി നവാഗത ബാല കലാപ്രതിഭ പുരസ്‌കാരം ബേബി ധന്യശ്രീ അനില്‍, ശ്രീമഹേശ്വരത്തപ്പന്‍ ബാലസംഗീത പുരസ്‌കാരം സാവന്‍ ഗിരീഷ് എന്നിവര്‍ക്കും ലഭിച്ചു. കലാനിധി ശ്രീരാമോത്സവ സാഹിത്യ മത്സരങ്ങളുടെ എവര്‍റോളിംഗ് ട്രോഫി ആറ്റിങ്ങല്‍ സിസ്റ്റര്‍ എലിസബത്ത് ജോയല്‍ സിഎസ്‌ഐ ഇംഗഌഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.

25ന് പത്മ കഫേ മന്നം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചെങ്കല്‍ ശ്രീ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ ഭദ്രദീപം തെളിയിക്കുന്ന ചടങ്ങ് മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പാരമ്പര്യ ഓണവില്ല് നിര്‍മാതാക്കളായ ബിന്‍കുമാറും കുടുംബവും നിര്‍മിച്ച ശ്രീരാമവില്ല് ഡോ. അലക്‌സാണ്ടര്‍ ജേക്കബിന് കിരീടം ഉണ്ണി സമര്‍പ്പിക്കും. തുടര്‍ന്ന് പിന്നണി ഗായകരായ ലജീഷ് അത്തിലട്ടും നവാഗത ഗായികയായ കുമാരി അലിഫാത്തിമയും കലാനിധി പ്രതിഭകളും മിനി സ്‌ക്രീന്‍ താരങ്ങളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും.

Tags: sunil thaliyilAwardSreeramolsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

Entertainment

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.അജു വർഗീസ്.

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.