Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നട്ടെല്ല് വളയ്‌ക്കാതെ അഭിപ്രായം പറയാൻ ഇവിടെ ഒരുത്തനുമില്ല, അവാർഡുകൾ ചടങ്ങ് പോലെയായി;ബാലചന്ദ്രമേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 07:55 pm IST
in Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെറും ചടങ്ങുകൾ പോലെയായെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യമില്ലെന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ട് ഈ നാട്ടുകാരനേ അല്ല എന്ന നിലയിൽ ജീവിക്കുകയാണെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. ‘

അവാർഡിനെ കുറിച്ചൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ പോയാൽ നമ്മളാവും മോശക്കാർ. ശരിക്കും പറഞ്ഞാൽ അതിനെ കുറിച്ച് പറയാൻ ആ കാര്യം എന്നെ ഒട്ടും എക്സൈറ്റ് ചെയ്യുന്നില്ല എന്നതാണ് സത്യം. പതിവ് രീതിയിൽ ഒരു ചടങ്ങ് പോലെ അത് സംഭവിച്ചു. മികച്ച ചിത്രമായത് കാതൽ ആണ്, എനിക്കറിയില്ല എങ്ങനെയാണ് സംഭവിക്കുന്നതെന്ന്’ ബാലചന്ദ്രമേനോൻ പറഞ്ഞു.

അവാർഡിനെ കുറിച്ചൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ പോയാൽ നമ്മളാവും മോശക്കാർ. ശരിക്കും പറഞ്ഞാൽ അതിനെ കുറിച്ച് പറയാൻ ആ കാര്യം എന്നെ ഒട്ടും എക്സൈറ്റ് ചെയ്യുന്നില്ല എന്നതാണ് സത്യം. പതിവ് രീതിയിൽ ഒരു ചടങ്ങ് പോലെ അത് സംഭവിച്ചു. മികച്ച ചിത്രമായത് കാതൽ ആണ്, എനിക്കറിയില്ല എങ്ങനെയാണ് സംഭവിക്കുന്നതെന്ന്’ ബാലചന്ദ്രമേനോൻ പറഞ്ഞു.

‘ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം നട്ടെല്ല് വളയ്‌ക്കാതെ അഭിപ്രായം പറയാൻ ഒരുത്തനും ഇവിടെ അറിയില്ല എന്നതാണ്. എല്ലാം ഏറാംമൂളികളാണ്. എന്തിലെങ്കിലും അഭിപ്രായം പറയുന്നെങ്കിൽ അതിൽ എന്തെങ്കിലും കണ്ട് കാണും. തമ്പുരാനും ചോതി, അടിയനും ചോതി എന്നും പറഞ്ഞ് കൊറേയെണ്ണം ഇറങ്ങിയിരിക്കുകയാണ് താടിയും വളർത്തി’ അദ്ദേഹം പറയുന്നു.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തനിക്ക് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വിഷയത്തിൽ താൻ ബോധവാനല്ല. പോലീസ് സ്‌റ്റേഷനിലേക്ക് കയറുന്നത് പോലെയാണ് അതിൽ അഭിപ്രായം പറയുന്നത്. വലതുകാൽ വച്ച് കയറിയാലും, ഇടതുകാൽ വച്ച് കയറിയാലും അടിയുറപ്പാണ്; അദ്ദേഹം സരസമായ തന്റെ ശൈലിയിലൂടെ മറുപടി നൽകി.

അഭിപ്രായം പറഞ്ഞാൽ നമ്മൾ നാറും. ചെണ്ടപ്പുറത്ത് കോല് വയ്‌ക്കുന്നിടത്തെല്ലാം വരാറില്ല ഞാൻ. സിനിമ ഉപേക്ഷിച്ചു എന്ന് പലരും പറയും, അതാണ് അവർക്ക് വേണ്ടതും. ചില ആൾക്കാരുടെ ആവശ്യമാണത്. ചിലർക്കൊക്കെ ഉറങ്ങാനുള്ള മരുന്ന് അതാണ്.’ താൻ സിനിമ പൂർണമായും ഉപേക്ഷിച്ചു എന്ന പ്രചാരണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

പെട്ടെന്നൊരു സിനിമ ചെയ്‌ത്‌ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല, ജനങ്ങൾക്ക് എന്നെ നന്നായറിയാം. ഒരു സിനിമ ചെയ്‌താൽ അതവർ ഏറ്റെടുക്കും എന്ന് വിശ്വാസമുണ്ട്. പിന്നെ കിട മത്സരത്തോടും തള്ളിനോടും ഒന്നും താൽപര്യമില്ല. അതുകൊണ്ട് തന്നെ മനസിന് ഇണങ്ങിയ ഒരു സബ്‌ജക്‌ട് വന്നാൽ അത് അപ്പോൾ ചെയ്യും’ ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

 

Tags: Balachandra MenonMalyalam MovieState Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Entertainment

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

Entertainment

ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം;ജയസൂര്യ ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം കാരണം വീട്ടിലെ ആ വാതിൽ

Entertainment

​ജ​ഗതി നയൻതാരയെ അപമാനിച്ചപ്പോൾ; മടിക്കാതെ തുറന്ന് പറഞ്ഞ നയൻതാര

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.