Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത് വകുപ്പിന്റെ കേരള മാതൃക; 11 തൂണിന് ഒരു കോടി !

അനീഷ് അയിലം by അനീഷ് അയിലം
Aug 17, 2024, 02:06 am IST
in Kerala

തിരുവനന്തപുരം: 11 തൂണുകള്‍… അതും പകുതിഭാഗം കമ്പി മുകളില്‍ നിര്‍ത്തി പ്രത്യേക ഡിസൈനില്‍. ചെലവ് ഒരുകോടി. ആശുപത്രി കെട്ടിടരംഗത്ത് പുതിയ നിര്‍മാണ സാങ്കേതിക വിദ്യ നടപ്പിലാക്കിയതാകട്ടെ പൊതുമരാമത്ത് വകുപ്പും. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കിടത്തി ചികിത്സക്കുള്ള കെട്ടിടമാണ് പുത്തന്‍ ആശയത്തില്‍ പൊതുമരാമത്ത് നിര്‍മിച്ചത്.

ചിറയിന്‍കീഴ് എംഎല്‍എ വി. ശശിയുടെ ഫണ്ടില്‍ നിന്നാണ് 11 തൂണുകള്‍ നിര്‍മിക്കാന്‍ ഒരുകോടി ചെലവഴിച്ചത്. നിലവിലെ ആശുപത്രിക്ക് സമീപമായി രണ്ട് നില ആശുപത്രികെട്ടിടം നിര്‍മാണം ആരംഭിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. ഒരുകോടി രൂപയ്‌ക്ക് ഒന്നാമത്തെ നില പൂര്‍ത്തികരിക്കണമെന്നാണ് കരാറുകാരനും പൊതുമരാമത്തും തമ്മിലുള്ള കരാര്‍. പൊതുമരാമത്തിനായിരുന്നു നിര്‍മാണ മേല്‍നോട്ട ചുമതല. അവിടെ ഉണ്ടായിരുന്ന ഒരു മണ്‍കൂന മാറ്റി ഭിത്തികെട്ടി. അടിത്തറ തയ്യാറാക്കി. 11 തൂണുകളും നിര്‍മിച്ചു. കണക്കില്‍ ഒരുകോടി രൂപ ചെലവഴിച്ചുവെന്നും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്നും കാണിച്ച് വര്‍ക്കും ക്ലോസ് ചെയ്തു. രണ്ടാമത്തെ നില നിര്‍മിക്കാന്‍ 85 ലക്ഷത്തിന് കരാറും നല്‍കി. പുതിയ കരാറുകാരന്‍ പണി ഏറ്റെടുക്കുകയും ചെയ്തു.

രണ്ട് നില കെട്ടിടത്തിന്റെ പ്ലാന്‍ കാണിച്ചാണ് പഞ്ചായത്ത് കമ്മറ്റി ആശുപത്രി നിര്‍മാണത്തിന് തീരുമാനം എടുത്തത്. എന്നാല്‍ 11 തൂണുകള്‍ മാത്രം പണിത് പുതിയ കരാര്‍ നല്‍കുകയായിരുന്നു. എംഎല്‍എ വി. ശശിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിലാണ് വര്‍ക്ക് ക്ലോസ് ചെയ്തത് എന്നാണ് ആരോപണം. മണ്ണ് സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഭിത്തി നിര്‍മാണത്തിനു മാത്രം 25 ലക്ഷം ആയെന്നാണ് കണക്കിലുള്ളത്. ഇതടക്കം വന്‍കൊള്ളയാണ് ആശുപത്രി നിര്‍മാണത്തില്‍ നടന്നിട്ടുള്ളത്. ഒരു കോടിയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി കടയ്‌ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ പൂവണത്തുംമൂട് ബിജു വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: Kerala GovernmentKerala ModelPublic Works Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.