Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുധര്‍മം കാലാതിവര്‍ത്തിയും ലോകമെമ്പാടും സ്വീകാര്യതയുള്ളതും: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:43 pm IST
inKerala
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പറവൂരില്‍ നടക്കുന്ന ഹിന്ദുധര്‍മ പഠനശിബിരം സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. പി.എന്‍. സുദര്‍ശനന്‍, സി.എന്‍. ഉണ്ണികൃഷ്ണന്‍, വത്സന്‍ തില്ലങ്കേരി, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കൃഷ്ണമയാനന്ദ സ്വാമികള്‍ സമീപം

പിറവം(കൊച്ചി): ഹിന്ദു ധര്‍മം കാലാതിവര്‍ത്തിയും ലോകമെമ്പാടും സ്വീകാര്യതയുള്ളതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പിറവം ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു ധര്‍മ പഠന ശിബിരത്തിന്റെ ഉദ്ഘാടനസഭയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മത്തിനെതിരെ ആസൂത്രിതമായ ആഖ്യാനങ്ങള്‍ ചമയ്‌ക്കുന്ന ഇക്കാലഘട്ടത്തില്‍ പറയാന്‍ പഠിക്കുക, പഠിച്ചു പറയുക എന്ന ഹിന്ദു ഐക്യവേദിയുടെ ഇത്തരത്തിലുള്ള പഠന ശിബിരങ്ങള്‍ പ്രസക്തമാണ്. ലോകത്ത് ആദ്യമായി ആഖ്യാനങ്ങള്‍ ചമച്ചതും അത് ക്രിയാത്മകമായി സമൂഹനന്മയ്‌ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചതും രാമായണത്തിലൂടെ വാത്മീകി മഹര്‍ഷിയാണ്. ഗുരുകുലം, പാഠശാല ഇവയൊക്കെ അന്യം നിന്നു പോയതാണ് സനാതന ധര്‍മത്തിന്റെ അധപ്പതനത്തിന് പ്രധാനകാരണം. ഭാരതം ലോകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. ഇന്ന് നമ്മള്‍ എല്ലാത്തിനും
മറുപടി പറയുന്നവരാണ്. അതുമാറി നമ്മള്‍ അജണ്ട നിശ്ചയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസമൂഹത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ഏതു വെല്ലുവിളികളെയും നേരിടാന്‍ പര്യാപ്തമാക്കാന്‍ ശിബിരത്തിന് കഴിയണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ഗദര്‍ശക മണ്ഡലം ജന. സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മള്‍ ഒന്നിച്ചു കൂടിയിരിക്കുന്നത് ഹിന്ദുത്വത്തിന് ഇനിയും അടിമത്തം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. നമ്മള്‍ വിജ്ഞാനത്തിന്റെ പതാകാ വാഹകരായി മാറണമെന്നും സ്വാമി പറഞ്ഞു.

നാടിനെ മാറ്റിമറിക്കാന്‍ കഴിവുള്ള ശങ്കരനും ചിന്മയാനന്ദനും ഇവിടെനിന്നും ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചറും പറഞ്ഞു. ശിബിരത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സി.എന്‍. ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, ജന. സെക്രട്ടറി കെ. ഷൈനു എന്നിവര്‍ സംസാരിച്ചു.

പൊളിറ്റിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഹിന്ദു ധര്‍മ്മ പരിചയം എന്ന വിഷയത്തില്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, ഹിന്ദുത്വം എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണനും ക്ലാസുകള്‍ നയിച്ചു. ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും.

Tags: HinduAikyaVediHinduismValsan Thillankeri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.