Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ഭാരതി സംഘ ശതാബ്ദി പ്രഘോഷണ സംഗമം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 08:11 pm IST
inIndia

പൂനെ: രാഷ്‌ട്രിയ സ്വയം സേവക് സംഘം ഭാരത് ഭാരതി മുംബൈ, നവിമുംബൈ ,താനെ ജില്ലകളിലുള്ള മലയാളി സ്വയം സേവകർക്കും കുടുംബാംഗങ്ങൾക്കും സംഘബന്ധുക്കൾക്കുമായി  താനെ വെസ്റ്റിൽ സി. കെ. പി ഹാളിൽ വെച്ച് സംഘ ശതാബ്ദി പ്രഘോഷണ സംഗമ നടത്തി. വയനാട് പ്രകൃതി ദുരന്തത്തിന്റെ അന്തരീക്ഷത്തിൽ തികച്ചും പകിട്ടാർന്ന ആഘോഷങ്ങൾ ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാരത് ഭാരതി പ്രമുഖ് എ.ആർ.ഗോകുൽദാസ് ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ പ്രമുഖ നയതന്ത്രജ്ഞനും മുൻ അമേരിക്കൻ അംബാസഡറുമായ  ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ആർ.എസ് എസ് ദക്ഷിണ പ്രാന്ത് സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യഭാഷണം നടത്തിയ സംഗമത്തിൽ ആർ.എസ്.എസ് കൊങ്കൺ പ്രാന്ത് കാര്യവാഹ് വിത്തൽ റാവു കാംബ്ലെ ആശംസാഭാഷണം നടത്തി. രക്ഷാധികാരി കുസുമകുമാരിയമ്മ , ഹിന്ദു ജാഗരൺ മഞ്ച് പ്രമുഖ് പി.സുരേഷ് ബാബു എന്നിവരും സംസാരിച്ചു.

ഭാരതം അന്താരാഷ്‌ട്ര രംഗത്ത് വളരെയധികം പ്രാധാന്യവും പ്രാമുഖ്യവും നേടിയ അവസരമാണെന്നും മൂന്നാം സാമ്പത്തികശക്തിയായി അനതി വിദൂരഭാവിയിൽ പരിണമിക്കുമെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഭാരതം ലോകഗുരുവായി വിരാജിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അയൽ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ നിതാന്ത ജാഗരൂകരാണെന്നും ഷേക് ഹസീനയുടെ നിഷ്കാസനം വളരെ ആസുത്രിതമായ ഒരു പദ്ധതിയുടെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പെരുകുന്ന വിവാഹമോചനങ്ങൾക്കും ആത്മഹത്യകൾക്കും കാരണം നമ്മുടെ കുടുംബ ബന്ധങ്ങളിലെ ശിഥിലതയും ഒരുമയുടെ അഭാവമാണെന്നും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണമെന്നും സി.സി.ശെൽവൻ പറഞ്ഞു.

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മുതിർന്ന സംഘ കാര്യകർത്താവ് സ്വർഗ്ഗീയ ആർ. ഹരിയുടെയും ഈയിടെ അന്തരിച്ച ബാലഗോകുലം മുംബയ് അദ്ധ്യക്ഷൻ വി. രാജേന്ദ്രൻജിയുടെയും വിയോഗങ്ങളിൽ ആദരാജ്ഞലികളർപ്പിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. ഉച്ചക്ക് ഓണ സദ്യയും ശേഷം മുംബയിലെ ബാലഗോകുലങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. SSC , HSC, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. മഹാനഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

Tags: RSSThaneBharat BharatiCentenary Proclamation Meeting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.