Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യവിരുദ്ധ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിച്ച് പോലീസ്  പ്രതിഷേധവുമായി ബിജെപി, ഉരിയാടാതെ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 04:40 am IST
inKerala

തൃപ്പൂണിത്തുറ: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത വസ്തുക്കള്‍ കണ്ടെടുത്ത സാഹചര്യത്തിലും പ്രതികള്‍ക്കെതിരെ നടപടിഎടുക്കാതെ തൃപ്പൂണിത്തുറ പോലീസ്.

സംഭവം നടന്ന ബിസ്മി എന്ന സ്ഥാപനം സീല്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതിനിടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമവും നടന്നു. പിന്നാലെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുറന്ന് സ്ഥാപനം അടക്കേണ്ടി വന്നു. പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്തില്ല.

പോലീസ് കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ കുറ്റവാളികളെക്കുറിച്ചുള്ള സൂചനയില്‍ അണ്‍നോണ്‍ എന്നാണ് എഴുതിയിട്ടുള്ളത്. എവിടെ നിന്നാണ് ഇത്തരത്തിലുള്ള ബലൂണുകള്‍
എത്തിച്ചതെന്നതും ഇതുവരെ പുറത്ത് വന്നിട്ടില്ല. രാജ്യത്തിനുള്ളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണിക്കുമ്പോഴും തദ്ദേശ ഭരണാധികാരികളും സര്‍ക്കാരും മൗനം പാലിക്കുകയാണ്. ഇതിനെതിരെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും മൗനത്തിലാണ്.

തൃപ്പുണിത്തുറയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ടാവുമെന്നും അത്തച്ചമയം പോലുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കേണ്ട തൃപ്പൂണിത്തുറയില്‍ ഇപ്പോള്‍ നടന്നതെന്ന് ഭീഷണിയാണെന്നും ഗൗരവത്തോടെ അധികാരികള്‍ വിഷയം കാണണമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ അനുകൂലമുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്ത സംഭവം കണ്ടില്ലെന്ന് നടിക്കില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും, രാജ്യത്തിന്റെ ഐക്യ
വും മതേരത്വവും തകര്‍ക്കണ ഉദ്ദേശത്തോടെയുള്ള ഏത് നീക്കവും ചെറുക്കുമെന്നും ബിജെപി ജില്ല പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. രാജ്യമാണ് പ്രധാനമെന്നും രാജ്യത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവിടങ്ങള്‍ പ്രചരിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയബലൂണിന്റെ ഉറവിടം കണ്ടെത്തണമെന്നും എവിടേയെല്ലാം വിതരണം ചെതിട്ടുണ്ടെന്നും ഇതിന്റെ ഉദ്ദേശം എന്തായിരുന്നെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ.നാരായണന്‍ നമ്പൂതിരി പറഞ്ഞു.

ബംഗ്ലാദേശില്‍ തീവ്രവാദികളുടെ അരാജകത്വം നിലനില്‍ക്കുമ്പോള്‍ പ്രത്യേക മതത്തില്‍ പെട്ടവര്‍ മറ്റു വിഭാഗങ്ങളെ കൊന്നുതള്ളുന്ന അവസ്ഥ ഉണ്ടായി. ലോകത്ത് പല രാജ്യത്തും തീവ്രവാദികളുടെ വേരോട്ടം ശക്തമായി വരുന്നു. കേരളത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം അടങ്ങിയ ബലൂണുകള്‍ വിതരണം ചെയ്യുന്ന സാഹചര്യം വളര്‍ന്ന് വന്നത് ഏറെ ഗൗരവമായി കാണേണ്ടതാണെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്.

Tags: TripunithuraAnti-national activitypolice pretendingPro-Pakistan slogans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായി; തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF – UDF സഖ്യത്തിന്

Kerala

തൃപ്പൂണിത്തുറയിൽ ചരിത്രം പിറന്നു ; നഗരസഭ ഭരണം പിടിച്ചെടുത്ത് ബിജെപി ; എൽഡിഎഫിന്റെ കൊത്തളങ്ങളിൽ എൻഡിഎയുടെ വിജയകാഹളം 

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.