Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശവും ആത്മവിശ്വാസവുമായി മന്‍ കീ ബാത്ത് വിജയികള്‍ ദില്ലിയില്‍

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Aug 15, 2024, 04:27 am IST
in Kerala
ധനമന്ത്രി നിര്‍മ്മല സീതാരാമനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം മന്‍ കീ ബാത്തിലെ വിജയികള്‍ ദില്ലിയില്‍

ധനമന്ത്രി നിര്‍മ്മല സീതാരാമനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം മന്‍ കീ ബാത്തിലെ വിജയികള്‍ ദില്ലിയില്‍

കിളിമാനൂര്‍: ആവേശവും ആത്മവിശ്വാസവുമായി മന്‍ കീ ബാത്ത് വിജയികള്‍ ദില്ലിയില്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നും 23 കുട്ടികള്‍ക്കാണ് ദില്ലിയില്‍ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പ്രധാന മന്ത്രിയുടെ മന്‍ കീ ബാത്ത് പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ വിജയിച്ചവരാണ് ഈ കുട്ടികള്‍. നെഹ്‌റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരവും കുട്ടികളുടെ ദില്ലി യാത്രയും. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നെഹ്‌റു യുവകേന്ദ്ര മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ താലൂക്ക് തലത്തില്‍ ഒന്നാം സ്ഥാനം നേടിയവരാണ് കുട്ടികള്‍. എച്ച്എസ് വിഭാഗത്തില്‍ നിന്നും പതിനൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും ഏഴ് കുട്ടികളും കോളജ് വിഭാഗത്തില്‍ നിന്നും അഞ്ചു കുട്ടികളും വിജയിച്ചിരുന്നു. കുട്ടികള്‍ വെള്ളിയാഴ്ചയാണ് ദില്ലിക്ക് പുറപ്പെട്ടത്.

ദില്ലിയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതോടൊപ്പം മന്ത്രിമാരുമായും സംവദിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്നലെ കുട്ടികള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമാനുമായി സംവദിച്ചു. വലിയ ആത്മവിശ്വാസവും പ്രചോദനവുമായി കുട്ടികള്‍ക്ക് ധനകാര്യ മന്ത്രിയുമായുള്ള സംവാദം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറുമായും ജോര്‍ജ് കുര്യനുമായും ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും സംവദിക്കാന്‍ അവസരം ലഭിച്ചിരുന്നു. മന്‍ കീ ബാത്ത് വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴിവയ്‌ക്കുന്നത് എങ്ങനെയെന്ന് കുട്ടികളോട് കേന്ദ്രമന്ത്രി ഡോ. ജയശങ്കര്‍ വിശദീകരിച്ചിരുന്നു. മന്ത്രിമാരുമായി ഏറെ സമയം അടുത്തിടപഴകാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കുട്ടികള്‍ ഞായറാഴ്ച രാവിലെ തിരികെയെത്തും.

Tags: delhiMann Ki Baat winnersV Muraleedharam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.