Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൊല്ലവര്‍ഷത്തിനു പുതിയ നൂറ്റാണ്ട് പിറക്കുമ്പോള്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Aug 15, 2024, 07:03 am IST
inSamskriti

ആഗസ്ത് 17ന് കേരളക്കരയില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ട്. വാരം, നക്ഷത്രം, തിഥി, നിത്യയോഗം, കരണം എന്നിങ്ങനെ ഒരു ദിനത്തിന്റെ അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങളെ ആധാരമാക്കി, സൂര്യന്റെ രാശിസംക്രമങ്ങള്‍ കൃത്യമായി ഗണിച്ചു തിട്ടപ്പെടുത്തിയും തയ്യാറാക്കിയിരുന്ന കൊല്ലവര്‍ഷ കലണ്ടര്‍ പഞ്ചാംഗം (ALMANAC) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് പഞ്ചാംഗം ഭാവിഫലപ്രവാചകരായ ജ്യോതിഷികളുടെ കൈപ്പുസ്തകമായി മാറുകയും സാംസ്‌കാരിക സംഘടനകള്‍ പാശ്ചാത്യ മാതൃകയില്‍ ഭിത്തിയില്‍ തൂക്കുന്ന ഷീറ്റ് കലണ്ടറുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കൊല്ലവര്‍ഷ കലണ്ടറില്‍ വന്ന കാലാനുസൃത മാറ്റം ഇതാണെങ്കില്‍, പഞ്ചാംഗത്തിന്റെ ഗണിതരീതി പരഹിതത്തില്‍ നിന്നു ദൃക്സിദ്ധത്തിലേക്കും കംപ്യൂട്ടര്‍ കൃത്യതയുള്ള സൂക്ഷ്മദൃക്സിദ്ധത്തിലേക്കും പരിവര്‍ത്തിച്ചിരിക്കുന്നു.

കൊല്ലവര്‍ഷം 1199 കര്‍ക്കടകം 32 ന് ശുക്രവാരത്തില്‍(2024 ആഗസ്ത് 16 വെള്ളിയാഴ്ച) ഉദയാല്‍പ്പരം 33 നാഴിക 40 വിനാഴികയ്‌ക്ക്(രാത്രി 7 മണി 46 മിനുട്ട്) ധനുക്കൂറില്‍ പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലാണ് ചിങ്ങരവി സംക്രമം. കൊല്ലവര്‍ഷത്തിന്റെ തുടക്കം ചിങ്ങം മുതല്‍ക്കാണല്ലോ. അതിനാല്‍ മലയാളക്കരയുടെ പുതിയ നൂറ്റാണ്ടു പിറവി 2024 ആഗസ്ത് 17 ശനിയാഴ്ചയാണ്.

കൊല്ലവര്‍ഷ കലണ്ടര്‍ മുന്നോട്ടും പിന്നോട്ടും ഗണിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമാണ് കലിസംഖ്യ. അതിനാല്‍ പതിമൂന്നാം നൂറ്റാണ്ടു പിറവിയിലെ കലിസംഖ്യ കൂടി ഇവിടെ രേഖപ്പെടുത്തട്ടെ-18,72,074.

എഡി 825 ആഗസ്ത് 25-ന് ആണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, പന്തലായനികൊല്ലം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണു കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവമെന്ന തരത്തില്‍ പലവിധ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തി പന്തലായനി കൊല്ലത്തുവച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണയ്‌ക്കാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് ച്രിത്രകാരനായ കാന്റര്‍ വിഷറുടെ വാദം.

കേരളീയ ചരിത്രകാരനായ ശങ്കുണ്ണി മേനോന്‍ അഭിപ്രായപ്പെട്ടത് 825 ആഗസ്ത് 15ന് തിരുവിതാംകൂര്‍ രാജാവായ ഉദയമാര്‍ത്താണ്ഡവര്‍മ്മ കൊല്ലത്തുവച്ച് ഒരു സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ സംവത്സരത്തിനു തുടക്കമിട്ടു എന്നാണ്. വേണാടും കോലത്തുനാടും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചിങ്ങം ഒന്ന്, കന്നി ഒന്ന് എന്നീ തീയതികളെ ആസ്പദമാക്കി തെക്കും വടക്കും പുതിയ സംവത്സരത്തിനു തുടക്കമായെന്നാണ് ലോഗന്റെ അഭിപ്രായം.

ശങ്കരാചാര്യര്‍ ശങ്കരസ്മൃതി രചിച്ച വര്‍ഷമാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭമായതെന്നാണ് കേരളോല്‍പ്പത്തിയിലെ വാദം. എഡി 825ല്‍ ക്രിസ്ത്യാനികള്‍ കൊല്ലത്തു പാര്‍പ്പുറപ്പിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി പുതിയ വര്‍ഷം തുടങ്ങിയെന്നു മറ്റൊരു വാദം. തെക്ക് കുരക്കേണിക്കൊല്ലം, വടക്ക് പന്തലായനിക്കൊല്ലം എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിന്റെ സ്മരണയ്‌ക്കായി തെക്കും വടക്കും പുതിയ വര്‍ഷം തുടങ്ങി എന്നിങ്ങനെ ഒട്ടനവധി സിദ്ധാന്തങ്ങള്‍ വേറെയും കൊല്ലവര്‍ഷത്തിന്റെ പിറവിയെ സംബന്ധിച്ചുണ്ട്. എന്നാല്‍ ഈ വാദങ്ങളൊന്നും ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സാധൂകരിക്കപ്പെടുന്നവയല്ല. ഉത്തരഭാരതത്തില്‍(വിശിഷ്യാ കശ്മീരില്‍) നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന സിദ്ധാന്തത്തിനാണ് കൂടുതല്‍ ശാസ്ത്രീയതയുള്ളത്.

Tags: keralanew century is dawningALMANAC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.